Lord Dattatreya

ദത്താത്രേയ സിദ്ധ മങ്ഗല സ്തോത്രമ്

(Dattatreya Siddha Mangala Stotram in Malayalam)

Traditional

The Dattatreya Siddha Mangala Stotram is a powerful devotional hymn dedicated to Sripada Srivallabha, an incarnation of Lord Dattatreya. Although written in the Telugu language, it is revered across India for its profound spiritual vibrations. The stotram invokes the blessings of the Lord through a rhythmic repetition of victory-bestowing mantras. Chanting this hymn is believed to remove obstacles, grant inner peace, and provide spiritual protection. It is particularly valued by devotees of the Dattatreya tradition as a means to attain divine grace, achieve worldly success, and ultimately progress on the path of self-realization and liberation.

ശ്രീമദനന്ത ശ്രീവിഭൂഷിത അപ്പലലക്ഷ്മീ നരസിംഹരാജാ
ജയ വിജയീഭവ ദിഗ്വിജയീഭവ ശ്രീമദഖണ്ഡ ശ്രീവിജയീഭവ ॥ 1 ॥
ശ്രീവിദ്യാധരി രാധ സുരേഖാ ശ്രീരാഖീധര ശ്രീപാദാ
ജയ വിജയീഭവ ദിഗ്വിജയീഭവ ശ്രീമദഖണ്ഡ ശ്രീവിജയീഭവ ॥ 2 ॥
മാതാ സുമതീ വാത്സല്യാമൃത പരിപോഷിത ജയ ശ്രീപാദാ
ജയ വിജയീഭവ ദിഗ്വിജയീഭവ ശ്രീമദഖണ്ഡ ശ്രീവിജയീഭവ ॥ 3 ॥
സത്യ ഋഷീശ്വര ദുഹിതാനന്ദന ബാപനാര്യനുത ശ്രീചരണാ
ജയ വിജയീഭവ ദിഗ്വിജയീഭവ ശ്രീമദഖണ്ഡ ശ്രീവിജയീഭവ ॥ 4 ॥
സവിതൃകാഠകചയന പുണ്യഫല ഭരദ്വാജ ഋഷി ഗോത്ര സമ്ഭവ
ജയ വിജയീഭവ ദിഗ്വിജയീഭവ ശ്രീമദഖണ്ഡ ശ്രീവിജയീഭവ ॥ 5 ॥
ദോചൌപാതീ ദേവ് ലക്ഷ്മീ ഘന സങ്ഖ്യാ ബോധിത ശ്രീചരണാ
ജയ വിജയീഭവ ദിഗ്വിജയീഭവ ശ്രീമദഖണ്ഡ ശ്രീവിജയീഭവ ॥ 6 ॥
പുണ്യരൂപിണീ രാജമാമ്ബസുത ഗര്ഭപുണ്യഫല സഞ്ജാതാ
ജയ വിജയീഭവ ദിഗ്വിജയീഭവ ശ്രീമദഖണ്ഡ ശ്രീവിജയീഭവ ॥ 7 ॥
സുമതീ നന്ദന നരഹരി നന്ദന ദത്തദേവ പ്രഭു ശ്രീപാദാ
ജയ വിജയീഭവ ദിഗ്വിജയീഭവ ശ്രീമദഖണ്ഡ ശ്രീവിജയീഭവ ॥ 8 ॥
പീഠികാപുര നിത്യ വിഹാരാ മധുമതി ദത്താ മങ്ഗലരൂപാ
ജയ വിജയീഭവ ദിഗ്വിജയീഭവ ശ്രീമദഖണ്ഡ ശ്രീവിജയീഭവ ॥ 9 ॥

Explore More