Goddess Durga

ദേവീ മാഹാത്മ്യം ദുര്ഗാ ദ്വാത്രിംശന്നാമാവലി

(Devi Mahatmyam Durga Dvatrinshannamavali in Malayalam)

From Skanda Purana

This powerful stotra is derived from the Skanda Purana and contains thirty-two sacred names of Goddess Durga. Each name serves as a potent mantra designed to invoke the protective energy of the Divine Mother. Chanting this hymn is believed to alleviate extreme suffering, dissolve insurmountable obstacles, and destroy negative influences or inner demons. It is particularly revered for its ability to grant safety during crises and provide spiritual clarity. Regular recitation of these thirty-two names purifies the devotee's consciousness, bestowing peace, courage, and the ultimate grace of Goddess Durga upon the practitioner.

ഓം ദുര്ഗാ, ദുര്ഗാര്തി ശമനീ, ദുര്ഗാഽഽപദ്വിനിവാരിണീ ।
ദുര്ഗമച്ഛേദിനീ, ദുര്ഗസാധിനീ, ദുര്ഗനാശിനീ ॥ 1 ॥
ദുര്ഗതോദ്ധാരിണീ, ദുര്ഗനിഹന്ത്രീ, ദുര്ഗമാപഹാ ।
ദുര്ഗമജ്ഞാനദാ, ദുര്ഗ ദൈത്യലോകദവാനലാ ॥ 2 ॥
ദുര്ഗമാ, ദുര്ഗമാലോകാ, ദുര്ഗമാത്മസ്വരൂപിണീ ।
ദുര്ഗമാര്ഗപ്രദാ, ദുര്ഗമവിദ്യാ, ദുര്ഗമാശ്രിതാ ॥ 3 ॥
ദുര്ഗമജ്ഞാനസംസ്ഥാനാ, ദുര്ഗമധ്യാനഭാസിനീ ।
ദുര്ഗമോഹാ, ദുര്ഗമഗാ, ദുര്ഗമാര്ഥസ്വരൂപിണീ ॥ 4 ॥
ദുര്ഗമാസുരസംഹന്ത്രീ, ദുര്ഗമായുധധാരിണീ ।
ദുര്ഗമാങ്ഗീ, ദുര്ഗമാതാ, ദുര്ഗമ്യാ, ദുര്ഗമേശ്വരീ ॥ 5 ॥
ദുര്ഗഭീമാ, ദുര്ഗഭാമാ, ദുര്ഗഭാ, ദുര്ഗധാരിണീ ।
നാമാവലിമിമാം യസ്തു ദുര്ഗായാ സു ധീ മാനവഃ ।
പഠേത്സര്വഭയാന്മുക്തോ ഭവിഷ്യതി ന സംശയഃ ॥
ശത്രുഭിഃ പീഡ്യമനോ വാ ദുര്ഗബന്ധഗതോഽപി വാ ।
ദ്വാത്രിംശന്നാമപാഠേന മുച്യതേ നാത്ര സംശയഃ ॥
ഇതി ശ്രീ ദുര്ഗാ ദ്വാത്രിംശന്നാമാവലി സ്തോത്രമ് ॥

Explore More