Lord Shiva

നന്ദികേശ്വര അഷ്ടോത്തര ശത നാമാവലിഃ

(Nandikeshwara Ashtottara Shatanama Vali in Malayalam)

Traditional

Nandikeshwara is the foremost attendant and vahana of Lord Shiva, revered as the commander of the Shiva ganas and the embodiment of wisdom and devotion. This sacred text consists of one hundred and eight auspicious names that delineate his divine attributes, service to the Lord, and his role as a spiritual teacher. Reciting this stotra is believed to cultivate steadfast devotion, inner strength, and clarity of mind. It grants the practitioner the grace of both Nandi and Lord Shiva, helping to remove obstacles on the spiritual path and promoting self-discipline and profound meditative focus.

ഓം നന്ദികേശായ നമഃ ।
ഓം ബ്രഹ്മരൂപിണേ നമഃ ।
ഓം ശിവധ്യാനപരായണായ നമഃ ।
ഓം തീക്ഷ്ണശ‍ഋങ്ഗായ നമഃ ।
ഓം വേദപാദായ നമഃ
ഓം വിരൂപായ നമഃ ।
ഓം വൃഷഭായ നമഃ ।
ഓം തുങ്ഗശൈലായ നമഃ ।
ഓം ദേവദേവായ നമഃ ।
ഓം ശിവപ്രിയായ നമഃ । 10 ।
ഓം വിരാജമാനായ നമഃ ।
ഓം നടനായ നമഃ ।
ഓം അഗ്നിരൂപായ നമഃ ।
ഓം ധനപ്രിയായ നമഃ ।
ഓം സിതചാമരധാരിണേ നമഃ
ഓം വേദാങ്ഗായ നമഃ ।
ഓം കനകപ്രിയായ നമഃ ।
ഓം കൈലാസവാസിനേ നമഃ ।
ഓം ദേവായ നമഃ ।
ഓം സ്ഥിതപാദായ നമഃ । 20 ।
ഓം ശ്രുതിപ്രിയായ നമഃ ।
ഓം ശ്വേതോപവീതിനേ നമഃ ।
ഓം നാട്യനന്ദകായ നമഃ ।
ഓം കിങ്കിണീധരായ നമഃ ।
ഓം മത്തശ‍ഋങ്ഗിണേ നമഃ
ഓം ഹാടകേശായ നമഃ ।
ഓം ഹേമഭൂഷണായ നമഃ ।
ഓം വിഷ്ണുരൂപിണേ നമഃ ।
ഓം പൃഥ്വീരൂപിണേ നമഃ ।
ഓം നിധീശായ നമഃ । 30 ।
ഓം ശിവവാഹനായ നമഃ ।
ഓം ഗുലപ്രിയായ നമഃ ।
ഓം ചാരുഹാസായ നമഃ ।
ഓം ശ‍ഋങ്ഗിണേ നമഃ ।
ഓം നവതൃണപ്രിയായ നമഃ
ഓം വേദസാരായ നമഃ ।
ഓം മന്ത്രസാരായ നമഃ ।
ഓം പ്രത്യക്ഷായ നമഃ ।
ഓം കരുണാകരായ നമഃ ।
ഓം ശീഘ്രായ നമഃ । 40 ।
ഓം ലലാമകലികായ നമഃ ।
ഓം ശിവയോഗിനേ നമഃ ।
ഓം ജലാധിപായ നമഃ ।
ഓം ചാരുരൂപായ നമഃ ।
ഓം വൃഷേശായ നമഃ
ഓം സോമസൂര്യാഗ്നിലോചനായ നമഃ ।
ഓം സുന്ദരായ നമഃ ।
ഓം സോമഭൂഷായ നമഃ ।
ഓം സുവക്ത്രായ നമഃ ।
ഓം കലിനാശാനായ നമഃ । 50 ।
ഓം സുപ്രകാശായ നമഃ ।
ഓം മഹാവീര്യായ നമഃ ।
ഓം ഹംസായ നമഃ ।
ഓം അഗ്നിമയായ നമഃ ।
ഓം പ്രഭവേ നമഃ
ഓം വരദായ നമഃ ।
ഓം രുദ്രരൂപായ നമഃ ।
ഓം മധുരായ നമഃ ।
ഓം കാമികപ്രിയായ നമഃ ।
ഓം വിശിഷ്ടായ നമഃ । 60 ।
ഓം ദിവ്യരൂപായ നമഃ ।
ഓം ഉജ്വലിനേ നമഃ ।
ഓം ജ്വാലനേത്രായ നമഃ ।
ഓം സംവര്തായ നമഃ ।
ഓം കാലായ നമഃ
ഓം കേശവായ നമഃ ।
ഓം സര്വദേവതായ നമഃ ।
ഓം ശ്വേതവര്ണായ നമഃ ।
ഓം ശിവാസീനായ നമഃ ।
ഓം ചിന്മയായ നമഃ । 70 ।
ഓം ശ‍ഋങ്ഗപട്ടായ നമഃ ।
ഓം ശ്വേതചാമരഭൂഷായ നമഃ ।
ഓം ദേവരാജായ നമഃ ।
ഓം പ്രഭാനന്ദിനേ നമഃ ।
ഓം പണ്ഡിതായ നമഃ
ഓം പരമേശ്വരായ നമഃ ।
ഓം വിരൂപായ നമഃ ।
ഓം നിരാകാരായ നമഃ ।
ഓം ഛിന്നദൈത്യായ നമഃ ।
ഓം നാസാസൂത്രിണേ നമഃ । 80 ।
ഓം അനന്തേശായ നമഃ ।
ഓം തിലതണ്ഡുലഭക്ഷണായ നമഃ ।
ഓം വാരനന്ദിനേ നമഃ ।
ഓം സരസായ നമഃ ।
ഓം വിമലായ നമഃ
ഓം പട്ടസൂത്രായ നമഃ ।
ഓം കാലകണ്ഠായ നമഃ ।
ഓം ശൈലാദിനേ നമഃ ।
ഓം ശിലാദനസുനന്ദനായ നമഃ ।
ഓം കാരണായ നമഃ । 90 ।
ഓം ശ്രുതിഭക്തായ നമഃ ।
ഓം വീരഘണ്ടാധരായ നമഃ ।
ഓം ധന്യായ നമഃ ।
ഓം വിഷ്ണുനന്ദിനേ നമഃ ।
ഓം ശിവജ്വാലാഗ്രാഹിണേ നമഃ
ഓം ഭദ്രായ നമഃ ।
ഓം അനഘായ നമഃ ।
ഓം വീരായ നമഃ ।
ഓം ധ്രുവായ നമഃ ।
ഓം ധാത്രേ നമഃ । 100 ।
ഓം ശാശ്വതായ നമഃ ।
ഓം പ്രദോഷപ്രിയരൂപിണേ നമഃ ।
ഓം വൃഷായ നമഃ ।
ഓം കുണ്ഡലധൃതേ നമഃ ।
ഓം ഭീമായ നമഃ
ഓം സിതവര്ണസ്വരൂപിണേ നമഃ ।
ഓം സര്വാത്മനേ നമഃ ।
ഓം സര്വവിഖ്യാതായ നമഃ । 108 ।

Explore More