Lord Narasimha

ശ്രീ ഋണമോചന നൃസിംഹ സ്തോത്രമ്

(Runavimochana Narasimha Stotram in Malayalam)

Sri Vadiraja Tirtha

Sri Runavimochana Narasimha Stotram is a very powerful hymn dedicated to Lord Narasimha. Chanting this stotram is believed to alleviate all forms of debts (runa) and bestow quick wealth, peace, and fearlessness.

ദേവതാകാര്യസിദ്ധയര്ഥം സഭാസ്തമ്ഭസമുദ്ഭവമ് ।
ശ്രീനൃസിംഹ മഹാവീരം നമാമി ഋണമുക്തയേ ॥ ൧॥
ലക്ഷ്മ്യാലിങ്ഗിതവാമാങ്ഗം ഭക്താനാം വരദായകമ് ।
ശ്രീനൃസിംഹ മഹാവീരം നമാമി ഋണമുക്തയേ ॥ ൨॥
ആന്ത്രമാലാധരം ശങ്ഖചക്രാബ്ജായുധധാരിണമ് ।
ശ്രീനൃസിംഹ മഹാവീരം നമാമി ഋണമുക്തയേ ॥ ൩॥
സ്മരണാത്സര്വപാപഘ്നം കദ്രുജവിഷനാശനമ് ।
ശ്രീനൃസിംഹ മഹാവീരം നമാമി ഋണമുക്തയേ ॥ ൪॥
സിംഹനാദേന മഹതാ ദിഗ്ദന്തിഭയനാശനമ് ।
ശ്രീനൃസിംഹ മഹാവീരം നമാമി ഋണമുക്തയേ ॥ ൫॥
പ്രഹ്ലാദവരദം ശ്രീശം ദൈത്യേശ്വരവിദാരണമ് ।
ശ്രീനൃസിംഹ മഹാവീരം നമാമി ഋണമുക്തയേ ॥ ൬॥
ക്രൂരഗ്രഹേഃ പീഡിതാനാം ഭക്താനാമഭയപ്രദമ് ।
ശ്രീനൃസിംഹ മഹാവീരം നമാമി ഋണമുക്തയേ ॥ ൭॥
വേദവേദാന്തയജ്ഞേശം ബ്രഹ്മരുദ്രാദിവന്ദിതമ് ।
ശ്രീനൃസിംഹ മഹാവീരം നമാമി ഋണമുക്തയേ ॥ ൮॥
യ ഇദം പഠതേ നിത്യമൃണമോചനസംജ്ഞിതമ് ।
അനൃണീം ജായതേ സദ്യോ ധനം ശീഘ്രമവാപ്നുയാത് ॥ ൯॥
ഇതി ശ്രീമദ്വാദിരാജപൂജ്യചരണവിരചിതം
ഋണമോചനസ്തോത്രം സമ്പൂര്ണമ് ।
ഭാരതീരമണമുഖ്യപ്രാണാന്തര്ഗത ശ്രീകൃഷ്ണാര്പണമസ്തു ।

Also Chanted For

Health & Healing

Explore More