Goddess Annapurna

ശ്രീ അന്നപൂര്ണാ അഷ്ടോത്തര ശതനാമാവലിഃ

(Shri Annapurna Ashtottara Shatanamavali in Malayalam)

Traditional

This sacred text is a collection of 108 names dedicated to Goddess Annapurna, the embodiment of nourishment and the feminine aspect of supreme abundance. As the deity who provides food to all beings, she is revered as the consort of Lord Shiva. Chanting this Ashtottara Shatanamavali is considered a powerful spiritual practice to alleviate poverty, ensure food security, and invite prosperity into one’s life. It fosters a deep sense of gratitude for sustenance and connects the devotee to the divine energy of compassion, eventually leading to spiritual fulfillment and liberation from worldly want.

ഓം അന്നപൂര്ണായൈ നമഃ
ഓം ശിവായൈ നമഃ
ഓം ദേവ്യൈ നമഃ
ഓം ഭീമായൈ നമഃ
ഓം പുഷ്ട്യൈ നമഃ
ഓം സരസ്വത്യൈ നമഃ
ഓം സര്വജ്ഞായൈ നമഃ
ഓം പാര്വത്യൈ നമഃ
ഓം ദുര്ഗായൈ നമഃ
ഓം ശര്വാണ്യൈ നമഃ (10)
ഓം ശിവവല്ലഭായൈ നമഃ
ഓം വേദവേദ്യായൈ നമഃ
ഓം മഹാവിദ്യായൈ നമഃ
ഓം വിദ്യാദാത്രൈ നമഃ
ഓം വിശാരദായൈ നമഃ
ഓം കുമാര്യൈ നമഃ
ഓം ത്രിപുരായൈ നമഃ
ഓം ബാലായൈ നമഃ
ഓം ലക്ഷ്മ്യൈ നമഃ
ഓം ശ്രിയൈ നമഃ (20)
ഓം ഭയഹാരിണ്യൈ നമഃ
ഓം ഭവാന്യൈ നമഃ
ഓം വിഷ്ണുജനന്യൈ നമഃ
ഓം ബ്രഹ്മാദിജനന്യൈ നമഃ
ഓം ഗണേശജനന്യൈ നമഃ
ഓം ശക്ത്യൈ നമഃ
ഓം കുമാരജനന്യൈ നമഃ
ഓം ശുഭായൈ നമഃ
ഓം ഭോഗപ്രദായൈ നമഃ
ഓം ഭഗവത്യൈ നമഃ (30)
ഓം ഭക്താഭീഷ്ടപ്രദായിന്യൈ നമഃ
ഓം ഭവരോഗഹരായൈ നമഃ
ഓം ഭവ്യായൈ നമഃ
ഓം ശുഭ്രായൈ നമഃ
ഓം പരമമങ്ഗലായൈ നമഃ
ഓം ഭവാന്യൈ നമഃ
ഓം ചഞ്ചലായൈ നമഃ
ഓം ഗൌര്യൈ നമഃ
ഓം ചാരുചന്ദ്രകലാധരായൈ നമഃ
ഓം വിശാലാക്ഷ്യൈ നമഃ (40)
ഓം വിശ്വമാത്രേ നമഃ
ഓം വിശ്വവന്ദ്യായൈ നമഃ
ഓം വിലാസിന്യൈ നമഃ
ഓം ആര്യായൈ നമഃ
ഓം കല്യാണനിലായായൈ നമഃ
ഓം രുദ്രാണ്യൈ നമഃ
ഓം കമലാസനായൈ നമഃ
ഓം ശുഭപ്രദായൈ നമഃ
ഓം ശുഭയൈ നമഃ
ഓം അനന്തായൈ നമഃ (50)
ഓം വൃത്തപീനപയോധരായൈ നമഃ
ഓം അമ്ബായൈ നമഃ
ഓം സംഹാരമഥന്യൈ നമഃ
ഓം മൃഡാന്യൈ നമഃ
ഓം സര്വമങ്ഗലായൈ നമഃ
ഓം വിഷ്ണുസംസേവിതായൈ നമഃ
ഓം സിദ്ധായൈ നമഃ
ഓം ബ്രഹ്മാണ്യൈ നമഃ
ഓം സുരസേവിതായൈ നമഃ
ഓം പരമാനന്ദദായൈ നമഃ (60)
ഓം ശാന്ത്യൈ നമഃ
ഓം പരമാനന്ദരൂപിണ്യൈ നമഃ
ഓം പരമാനന്ദജനന്യൈ നമഃ
ഓം പരായൈ നമഃ
ഓം ആനന്ദപ്രദായിന്യൈ നമഃ
ഓം പരോപകാരനിരതായൈ നമഃ
ഓം പരമായൈ നമഃ
ഓം ഭക്തവത്സലായൈ നമഃ
ഓം പൂര്ണചന്ദ്രാഭവദനായൈ നമഃ
ഓം പൂര്ണചന്ദ്രനിഭാംശുകായൈ നമഃ (70)
ഓം ശുഭലക്ഷണസമ്പന്നായൈ നമഃ
ഓം ശുഭാനന്ദഗുണാര്ണവായൈ നമഃ
ഓം ശുഭസൌഭാഗ്യനിലയായൈ നമഃ
ഓം ശുഭദായൈ നമഃ
ഓം രതിപ്രിയായൈ നമഃ
ഓം ചണ്ഡികായൈ നമഃ
ഓം ചണ്ഡമഥന്യൈ നമഃ
ഓം ചണ്ഡദര്പനിവാരിണ്യൈ നമഃ
ഓം മാര്താണ്ഡനയനായൈ നമഃ
ഓം സാധ്വ്യൈ നമഃ (80)
ഓം ചന്ദ്രാഗ്നിനയനായൈ നമഃ
ഓം സത്യൈ നമഃ
ഓം പുണ്ഡരീകഹരായൈ നമഃ
ഓം പൂര്ണായൈ നമഃ
ഓം പുണ്യദായൈ നമഃ
ഓം പുണ്യരൂപിണ്യൈ നമഃ
ഓം മായാതീതായൈ നമഃ
ഓം ശ്രേഷ്ഠമായായൈ നമഃ
ഓം ശ്രേഷ്ഠധര്മാത്മവന്ദിതായൈ നമഃ
ഓം അസൃഷ്ട്യൈ നമഃ (90)
ഓം സങ്ഗരഹിതായൈ നമഃ
ഓം സൃഷ്ടിഹേതവേ നമഃ
ഓം കപര്ദിന്യൈ നമഃ
ഓം വൃഷാരൂഢായൈ നമഃ
ഓം ശൂലഹസ്തായൈ നമഃ
ഓം സ്ഥിതിസംഹാരകാരിണ്യൈ നമഃ
ഓം മന്ദസ്മിതായൈ നമഃ
ഓം സ്കന്ദമാത്രേ നമഃ
ഓം ശുദ്ധചിത്തായൈ നമഃ
ഓം മുനിസ്തുതായൈ നമഃ (100)
ഓം മഹാഭഗവത്യൈ നമഃ
ഓം ദക്ഷായൈ നമഃ
ഓം ദക്ഷാധ്വരവിനാശിന്യൈ നമഃ
ഓം സര്വാര്ഥദാത്ര്യൈ നമഃ
ഓം സാവിത്ര്യൈ നമഃ
ഓം സദാശിവകുടുമ്ബിന്യൈ നമഃ
ഓം നിത്യസുന്ദരസര്വാങ്ഗ്യൈ നമഃ
ഓം സച്ചിദാനന്ദലക്ഷണായൈ നമഃ (108)

Explore More