Lord Kartikeya

ശ്രീസുബ്രഹ്മണ്യാഷ്ടകമ്

(Subrahmanya Ashtakam (Karavalamba Stotram) in Malayalam)

Traditional

Also known as Sri Subrahmanya Karavalamba Stotram, this eight-verse hymn prays for the support and protection of Lord Subrahmanya (Kartikeya). It describes His divine form, His destruction of the demon Krauncha, and requests His guiding hand to save the devotee from worldly sorrows.

ശ്രീസുബ്രഹ്മണ്യാഷ്ടകമ്

ഹേ സ്വാമിനാഥ കരുണാകര ദീനബന്ധോ
ശ്രീപാര്വതീശമുഖപങ്കജപദ്മബന്ധോ ।
ശ്രീശാദിദേവഗണപൂജിതപാദപദ്മ
വല്ലീശനാഥ മമ ദേഹി കരാവലമ്ബമ് ॥ ൧ ॥
ദേവാധിദേവസുത ദേവഗണാധിനാഥ
ദേവേന്ദ്രവന്ദ്യമൃദുപങ്കജമഞ്ജുപാദ ।
ദേവര്ഷിനാരദമുനീന്ദ്രസുഗീതകീര്തേ
വല്ലീശനാഥ മമ ദേഹി കരാവലമ്ബമ് ॥ ൨ ॥
നിത്യാന്നദാനനിരതാഖിലരോഗഹാരിന്
ഭാഗ്യപ്രദാനപരിപൂരിതഭക്തകാമ ।
ശ്രുത്യാഗമപ്രണവവാച്യനിജസ്വരൂപ
വല്ലീശനാഥ മമ ദേഹി കരാവലമ്ബമ് ॥ ൩ ॥
ക്രൌഞ്ചാസുരേന്ദ്രപരിഖണ്ഡന ശക്തിശൂല-
ചാപാദിശസ്ത്രപരിമണ്ഡിതദിവ്യപാണേ ।
ശ്രീകുണ്ഡലീശധരതുണ്ഡശിഖീന്ദ്രവാഹ
വല്ലീശനാഥ മമ ദേഹി കരാവലമ്ബമ് ॥ ൪ ॥
ദേവാധിദേവരഥമണ്ഡലമധ്യവേദ്യ
ദേവേന്ദ്രപീഠനകരം ദൃഢചാപഹസ്തമ് ।
ശൂരം നിഹത്യ സുരകോടിഭിരീഡ്യമാന
വല്ലീശനാഥ മമ ദേഹി കരാവലമ്ബമ് ॥ ൫ ॥
ഹാരാദിരത്നമണിയുക്തകിരീടഹാര
കേയൂരകുണ്ഡലലസത്കവചാഭിരാമമ് ।
ഹേ വീര താരകജയാമരവൃന്ദവന്ദ്യ
വല്ലീശനാഥ മമ ദേഹി കരാവലമ്ബമ് ॥ ൬ ॥
പഞ്ചാക്ഷരാദിമനുമന്ത്രിതഗാങ്ഗതോയൈഃ
പഞ്ചാമൃതൈഃ പ്രമുദിതേന്ദ്രമുഖൈര്മുനീന്ദ്രൈഃ ।
പട്ടാഭിഷിക്തഹരിയുക്ത പരാസനാഥ
വല്ലീശനാഥ മമ ദേഹി കരാവലമ്ബമ് ॥ ൭ ॥
ശ്രീകാര്തികേയ കരുണാമൃതപൂര്ണദൃഷ്ട്യാ
കാമാദിരോഗകലുഷീകൃതദുഷ്ടചിത്തമ് ।
സിക്ത്വാ തു മാമവ കലാധരകാന്തികാന്ത്യാ
വല്ലീശനാഥ മമ ദേഹി കരാവലമ്ബമ് ॥ ൮ ॥
സുബ്രഹ്മണ്യാഷ്ടകം പുണ്യം യേ പഠന്തി ദ്വിജോത്തമാഃ ।
തേ സര്വേ മുക്തിമായാന്തി സുബ്രഹ്മണ്യപ്രസാദതഃ ॥
സുബ്രഹ്മണ്യാഷ്ടകമിദം പ്രാതരുത്ഥായ യഃ പഠേത് ।
കോടിജന്മകൃതം പാപം തത്ക്ഷണാദേവ നശ്യതി ॥
॥ ഇതി ശ്രീസുബ്രഹ്മണ്യാഷ്ടകം അഥവാ
ശ്രീസുബ്രഹ്മണ്യ കരാവലമ്ബസ്തോത്രം സമ്പൂര്ണമ് ॥

Explore More