Lord Hanuman

ഹനുമത് വഡവാനല സ്തോത്രമ്

(Hanuman Vadavanala Stotram in Malayalam)

Traditional

Hanuman Vadavanala Stotram is a rare and powerful Sanskrit hymn invoking Lord Hanuman in his fiercest form as the destroyer of all troubles. The word Vadavanala refers to the submarine fire that burns beneath the ocean—fierce, unstoppable, and all-consuming. This stotra invokes Hanuman with similar ferocity to burn away sins, diseases, adversities, and the influence of evil planets. It is considered especially effective for removing chronic troubles and deeply rooted negative karmas.

ശ്രീഗണേശായ നമഃ ।
വിനിയോഗഃ (സങ്കല്പഃ) -
ഓം അസ്യ ശ്രീഹനുമദ്വഡവാനലസ്തോത്രമന്ത്രസ്യ
ശ്രീരാമചന്ദ്ര ഋഷിഃ, ശ്രീവഡവാനലഹനുമാന് ദേവതാ,
(ശ്രീഹനുമാന് വഡവാനല ദേവതാ)
ഹ്രാം ബീജം, ഹ്രീം ശക്തിഃ, സൌം കീലകം, മമ സമസ്തവിഘ്നദോഷനിവാരണാര്ഥം,
സര്വശത്രുക്ഷയാര്ഥം, സകലരാജകുലസംമോഹനാര്ഥം,
മമ സമസ്തരോഗപ്രശമനാര്ഥം, ആയുരാരോഗ്യൈശ്വര്യാഭിവൃദ്ധ്യര്ഥം,
സമസ്തപാപക്ഷയാര്ഥം, ശ്രീസീതാരാമചന്ദ്രപ്രീത്യര്ഥം ച
ഹനുമദ്വഡവാനലസ്തോത്രജപമഹം കരിഷ്യേ ॥
അഥ ധ്യാനമ് ।
മനോജവം മാരുതതുല്യവേഗം ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠമ് ।
വാതാത്മജം വാനരയൂഥമുഖ്യം ശ്രീരാമദൂതം ശരണം പ്രപദ്യേ ॥
ഓം ഹ്രാം ഹ്രീം (ശ്രീം) ഓം നമോ ഭഗവതേ ശ്രീ മഹാഹനുമതേ പ്രകടപരാക്രമ
സകലദിങ്മണ്ഡലയശോവിതാനധവലീകൃതജഗത്ത്രിതയ വജ്രദേഹ
രുദ്രാവതാര ലങ്കാപുരീദഹന ഉമാ-അമല-മന്ത്ര (ഉമാ-അര്ഗല-മന്ത്ര)
ഉദധിബന്ധന ദശശിരഃകൃതാന്തക സീതാശ്വസന വായുപുത്ര
അഞ്ജനീഗര്ഭസമ്ഭൂത ശ്രീരാമലക്ഷ്മണാനന്ദകര കപിസൈന്യപ്രാകാര
സുഗ്രീവസാഹ്യരണ പര്വതോത്പാടന കുമാരബ്രഹ്മചാരിന് ഗഭീരനാദ
സര്വപാപഗ്രഹവാരണ സര്വജ്വരോച്ചാടന ഡാകിനീവിധ്വംസന
ഓം ഹ്രാം ഹ്രീം ഓം നമോ ഭഗവതേ മഹാവീരവീരായ സര്വദുഃഖനിവാരണായ
ഗ്രഹമണ്ഡലസര്വഭൂതമണ്ഡലസര്വപിശാചമണ്ഡലോച്ചാടന
ഭൂതജ്വരൈകാഹികജ്വരദ്വ്യാഹികജ്വരത്ര്യാഹികജ്വരചാതുര്ഥികജ്വര-
സന്താപജ്വരവിഷമജ്വരതാപജ്വരമാഹേശ്വരവൈഷ്ണവജ്വരാന് ഛിന്ധി ഛിന്ധി
യക്ഷബ്രഹ്മരാക്ഷസഭൂതപ്രേതപിശാചാന് ഉച്ചാടയ ഉച്ചാടയ (സ്വാഹാ) ।
ഓം ഹ്രാം ഹ്രീം ഓം നമോ ഭഗവതേ ശ്രീമഹാഹനുമതേ
ഓം ഹ്രാം ഹ്രീം ഹ്രൂം ഹ്രൈം ഹ്രൌം ഹ്രഃ ആം ഹാം ഹാം ഹാം ഹാം ഓം സൌം ഏഹി ഏഹി ഏഹി
ഓം ഹം ഓം ഹം ഓം ഹം ഓം ഹം ഓം നമോ ഭഗവതേ ശ്രീമഹാഹനുമതേ
ശ്രവണചക്ഷുര്ഭൂതാനാം ശാകിനീഡാകിനീനാം വിഷമദുഷ്ടാനാം
സര്വവിഷം ഹര ഹര ആകാശഭുവനം ഭേദയ ഭേദയ
ഛേദയ ഛേദയ മാരയ മാരയ ശോഷയ ശോഷയ മോഹയ മോഹയ
ജ്വാലയ ജ്വാലയ പ്രഹാരയ പ്രഹാരയ സകലമായാം ഭേദയ ഭേദയ (സ്വാഹാ) ।
ഓം ഹ്രാം ഹ്രീം ഓം നമോ ഭഗവതേ മഹാഹനുമതേ സര്വഗ്രഹോച്ചാടന
പരബലം ക്ഷോഭയ ക്ഷോഭയ സകലബന്ധനമോക്ഷണം കുരു കുരു
ശിരഃശൂലഗുല്മശൂലസര്വശൂലാന്നിര്മൂലയ നിര്മൂലയ
നാഗപാശാനന്തവാസുകിതക്ഷകകര്കോടകകാലിയാന്
യക്ഷകുലജലഗതബിലഗതരാത്രിഞ്ചരദിവാചര സര്വാന്നിര്വിഷം
(യക്ഷകുലജഗത് രാത്രിഞ്ചര ദിവാചര സര്പാന്നിര്വിഷം)
കുരു കുരു സ്വാഹാ ॥
രാജഭയചോരഭയപരമന്ത്രപരയന്ത്രപരതന്ത്രപരവിദ്യാശ്ഛേദയ ഛേദയ
സ്വമന്ത്രസ്വയന്ത്രസ്വതന്ത്രസ്വവിദ്യാഃ പ്രകടയ പ്രകടയ
സര്വാരിഷ്ടാന്നാശയ നാശയ സര്വശത്രൂന്നാശയ നാശയ
അസാധ്യം സാധയ സാധയ ഹും ഫട് സ്വാഹാ ॥
॥ ഇതി ശ്രീവിഭീഷണകൃതം ഹനുമദ്വഡവാനലസ്തോത്രം സമ്പൂര്ണമ് ॥

Also Chanted For

Peace & Protection

Explore More