Lord Kalabhairava

തീക്ഷ്ണ ദംഷ്ട്ര കാലഭൈരവ അഷ്ടകമ് (മഹാ കാലഭൈരവ സ്തോത്രം)

(Tikshna Damshtra Kalabhairava Ashtakam in Malayalam)

Traditional

This powerful stotra is dedicated to Lord Kalabhairava, the fierce manifestation of Lord Shiva and the supreme protector of time and space. The hymn vividly describes his terrifying form—characterized by sharp teeth, flaming eyes, and a cosmic stature—which serves to destroy negativity and internal ego. Chanting this Ashtakam is believed to instill courage, remove the fear of death, and provide protection against malefic planetary influences. It is a profound meditative tool for seekers to transcend time and attain spiritual liberation under the vigilant grace of the Kshetrapala, the guardian of sacred sites.

യം യം യം യക്ഷരൂപം ദശദിശിവിദിതം ഭൂമികമ്പായമാനം
സം സം സംഹാരമൂര്തിം ശിരമുകുടജടാ ശേഖരം ചന്ദ്രബിമ്ബമ് ।
ദം ദം ദം ദീര്ഘകായം വികൃതനഖമുഖം ചോര്ധ്വരോമം കരാലം
പം പം പം പാപനാശം പ്രണമത സതതം ഭൈരവം ക്ഷേത്രപാലമ് ॥ 1 ॥
രം രം രം രക്തവര്ണം കടികടിതതനും തീക്ഷ്ണദംഷ്ട്രാകരാലം
ഘം ഘം ഘം ഘോഷ ഘോഷം ഘഘഘഘ ഘടിതം ഘര്ജരം ഘോരനാദമ് ।
കം കം കം കാലപാശം ധൃക ധൃക ധൃകിതം ജ്വാലിതം കാമദാഹം
തം തം തം ദിവ്യദേഹം പ്രണമത സതതം ഭൈരവം ക്ഷേത്രപാലമ് ॥ 2 ॥
ലം ലം ലം ലം വദന്തം ലലലല ലലിതം ദീര്ഘജിഹ്വാ കരാലം
ധൂം ധൂം ധൂം ധൂമ്രവര്ണം സ്ഫുടവികടമുഖം ഭാസ്കരം ഭീമരൂപമ് ।
രും രും രും രുണ്ഡമാലം രവിതമനിയതം താമ്രനേത്രം കരാലം
നം നം നം നഗ്നഭൂഷം പ്രണമത സതതം ഭൈരവം ക്ഷേത്രപാലമ് ॥ 3 ॥
വം വം വം വായുവേഗം നതജനസദയം ബ്രഹ്മസാരം പരന്തം
ഖം ഖം ഖം ഖഡ്ഗഹസ്തം ത്രിഭുവനവിലയം ഭാസ്കരം ഭീമരൂപമ് ।
ചം ചം ചം ചലിത്വാഽചല ചല ചലിതാച്ചാലിതം ഭൂമിചക്രം
മം മം മം മായിരൂപം പ്രണമത സതതം ഭൈരവം ക്ഷേത്രപാലമ് ॥ 4 ॥
ശം ശം ശം ശങ്ഖഹസ്തം ശശികരധവലം മോക്ഷ സമ്പൂര്ണ തേജം
മം മം മം മം മഹാന്തം കുലമകുലകുലം മന്ത്രഗുപ്തം സുനിത്യമ് ।
യം യം യം ഭൂതനാഥം കിലികിലികിലിതം ബാലകേലിപ്രധാനം
അം അം അം അന്തരിക്ഷം പ്രണമത സതതം ഭൈരവം ക്ഷേത്രപാലമ് ॥ 5 ॥
ഖം ഖം ഖം ഖഡ്ഗഭേദം വിഷമമൃതമയം കാലകാലം കരാലം
ക്ഷം ക്ഷം ക്ഷം ക്ഷിപ്രവേഗം ദഹദഹദഹനം തപ്തസന്ദീപ്യമാനമ് ।
ഹൌം ഹൌം ഹൌങ്കാരനാദം പ്രകടിതഗഹനം ഗര്ജിതൈര്ഭൂമികമ്പം
വം വം വം ബാലലീലം പ്രണമത സതതം ഭൈരവം ക്ഷേത്രപാലമ് ॥ 6 ॥
സം സം സം സിദ്ധിയോഗം സകലഗുണമഖം ദേവദേവം പ്രസന്നം
പം പം പം പദ്മനാഭം ഹരിഹരമയനം ചന്ദ്രസൂര്യാഗ്നിനേത്രമ് ।
ഐം ഐം ഐം ഐശ്വര്യനാഥം സതതഭയഹരം പൂര്വദേവസ്വരൂപം
രൌം രൌം രൌം രൌദ്രരൂപം പ്രണമത സതതം ഭൈരവം ക്ഷേത്രപാലമ് ॥ 7 ॥
ഹം ഹം ഹം ഹംസയാനം ഹസിതകലഹകം മുക്തയോഗാട്ടഹാസം
നം നം നം നേത്രരൂപം ശിരമുകുടജടാബന്ധബന്ധാഗ്രഹസ്തമ് । [ധം‍ധം‍ധം]
ടം ടം ടം ടങ്കാരനാദം ത്രിദശലടലടം കാമഗര്വാപഹാരം
ഭും ഭും ഭും ഭൂതനാഥം പ്രണമത സതതം ഭൈരവം ക്ഷേത്രപാലമ് ॥ 8 ॥
ഇത്യേവം കാമയുക്തം പ്രപഠതി നിയതം ഭൈരവസ്യാഷ്ടകം യോ
നിര്വിഘ്നം ദുഃഖനാശം സുരഭയഹരണം ഡാകിനീശാകിനീനാമ് ।
നശ്യേദ്ധി വ്യാഘ്രസര്പൌ ഹുതവഹ സലിലേ രാജ്യശംസസ്യ ശൂന്യം
സര്വാ നശ്യന്തി ദൂരം വിപദ ഇതി ഭൃശം ചിന്തനാത്സര്വസിദ്ധിമ് ॥ 9 ॥
ഭൈരവസ്യാഷ്ടകമിദം ഷാണ്മാസം യഃ പഠേന്നരഃ
സ യാതി പരമം സ്ഥാനം യത്ര ദേവോ മഹേശ്വരഃ ॥ 10 ॥
സിന്ദൂരാരുണഗാത്രം ച സര്വജന്മവിനിര്മിതമ് ।
മുകുടാഗ്ര്യധരം ദേവം ഭൈരവം പ്രണമാമ്യഹമ് ॥ 11 ॥
നമോ ഭൂതനാഥം നമോ പ്രേതനാഥം
നമഃ കാലകാലം നമഃ രുദ്രമാലമ് ।
നമഃ കാലികാപ്രേമലോലം കരാലം
നമോ ഭൈരവം കാശികാക്ഷേത്രപാലമ് ॥
ഇതി തീക്ഷ്ണദംഷ്ട്ര കാലഭൈരവാഷ്ടകമ് ॥

Explore More