Lord Krishna (Bala Mukunda)

ബാല മുകുന്ദാഷ്ടകമ്

(Bala Mukundashtakam in Malayalam)

Traditional

A beautiful eight-verse hymn describing the enchanting form and divine pastimes of baby Krishna (Bala Mukunda), who provides salvation to His devotees.

ബാല മുകുന്ദാഷ്ടകമ്
കരാരവിന്ദേന പദാരവിന്ദം മുഖാരവിന്ദേ വിനിവേശയന്തമ് ।
വടസ്യ പത്രസ്യ പുടേ ശയാനം ബാലം മുകുന്ദം മനസാ സ്മരാമി ॥ 1 ॥
സംഹൃത്യ ലോകാന്വടപത്രമധ്യേ ശയാനമാദ്യന്തവിഹീനരൂപമ് ।
സര്വേശ്വരം സര്വഹിതാവതാരം ബാലം മുകുന്ദം മനസാ സ്മരാമി ॥ 2 ॥
ഇന്ദീവരശ്യാമലകോമലാങ്ഗം ഇന്ദ്രാദിദേവാര്ചിതപാദപദ്മമ് ।
സന്താനകല്പദ്രുമമാശ്രിതാനാം ബാലം മുകുന്ദം മനസാ സ്മരാമി ॥ 3 ॥
ലമ്ബാലകം ലമ്ബിതഹാരയഷ്ടിം ശൃങ്ഗാരലീലാങ്കിതദന്തപങ്ക്തിമ് ।
ബിമ്ബാധരം ചാരുവിശാലനേത്രം ബാലം മുകുന്ദം മനസാ സ്മരാമി ॥ 4 ॥
ശിക്യേ നിധായാദ്യപയോദധീനി ബഹിര്ഗതായാം വ്രജനായികായാമ് ।
ഭുക്ത്വാ യഥേഷ്ടം കപടേന സുപ്തം ബാലം മുകുന്ദം മനസാ സ്മരാമി ॥ 5 ॥
കലിന്ദജാന്തസ്ഥിതകാലിയസ്യ ഫണാഗ്രരങ്ഗേനടനപ്രിയന്തമ് ।
തത്പുച്ഛഹസ്തം ശരദിന്ദുവക്ത്രം ബാലം മുകുന്ദം മനസാ സ്മരാമി ॥ 6 ॥
ഉലൂഖലേ ബദ്ധമുദാരശൌര്യം ഉത്തുങ്ഗയുഗ്മാര്ജുന ഭങ്ഗലീലമ് ।
ഉത്ഫുല്ലപദ്മായത ചാരുനേത്രം ബാലം മുകുന്ദം മനസാ സ്മരാമി ॥ 7 ॥
ആലോക്യ മാതുര്മുഖമാദരേണ സ്തന്യം പിബന്തം സരസീരുഹാക്ഷമ് ।
സച്ചിന്മയം ദേവമനന്തരൂപം ബാലം മുകുന്ദം മനസാ സ്മരാമി ॥ 8 ॥

Explore More