Goddess Lakshmi

അഷ്ടലക്ഷ്മീസ്തോത്രമ്

(Ashta Lakshmi Stotram in Malayalam)

Traditional (attributed to Sri Adi Shankaracharya)

The Ashtalakshmi Stotram is a profound devotional hymn dedicated to the eight manifestations of Goddess Lakshmi, who represents the various aspects of prosperity, wealth, fertility, and spiritual liberation. Traditionally attributed to Adi Shankaracharya, the stotra invokes Adi Lakshmi, Dhana Lakshmi, Gaja Lakshmi, Santana Lakshmi, Veera Lakshmi, Vijaya Lakshmi, Vidya Lakshmi, and Dhairya Lakshmi. Reciting this powerful composition is believed to remove material and spiritual obstacles, fostering holistic abundance and inner peace. Devotees often recite this on Fridays or during Diwali to invoke the divine grace of the Goddess and attain both worldly success and ultimate liberation.

॥ ആദിലക്ഷ്മീ ॥

സുമനസവന്ദിത സുന്ദരി മാധവി
ചന്ദ്ര സഹോദരി ഹേമമയേ ।
മുനിഗണമണ്ഡിത മോക്ഷപ്രദായിനി
മഞ്ജുളഭാഷിണി വേദനുതേ ॥
പങ്കജവാസിനി ദേവസുപൂജിത
സദ്ഗുണവര്ഷിണി ശാന്തിയുതേ ।
ജയജയ ഹേ മധുസൂദന കാമിനി
ആദിലക്ഷ്മി സദാ പാലയ മാമ് ॥ ൧॥

॥ ധാന്യലക്ഷ്മീ ॥

അഹികലി കല്മഷനാശിനി കാമിനി
വൈദികരൂപിണി വേദമയേ ।
ക്ഷീരസമുദ്ഭവ മങ്ഗലരൂപിണി
മന്ത്രനിവാസിനി മന്ത്രനുതേ ॥
മങ്ഗലദായിനി അമ്ബുജവാസിനി
ദേവഗണാശ്രിത പാദയുതേ ।
ജയജയ ഹേ മധുസൂദന കാമിനി
ധാന്യലക്ഷ്മി സദാ പാലയ മാമ് ॥ ൨॥

॥ ധൈര്യലക്ഷ്മീ ॥

ജയവരവര്ണിനി വൈഷ്ണവി ഭാര്ഗവി
മന്ത്രസ്വരൂപിണി മന്ത്രമയേ ।
സുരഗണപൂജിത ശീഘ്രഫലപ്രദ
ജ്ഞാനവികാസിനി ശാസ്ത്രനുതേ ॥
ഭവഭയഹാരിണി പാപവിമോചനി
സാധുജനാശ്രിത പാദയുതേ ।
ജയജയ ഹേ മധുസൂദന കാമിനി
ധൈര്യലക്ഷ്മി സദാ പാലയ മാമ് ॥ ൩॥

॥ ഗജലക്ഷ്മീ ॥

ജയജയ ദുര്ഗതിനാശിനി കാമിനി
സര്വഫലപ്രദ ശാസ്ത്രമയേ ।
രഥഗജ തുരഗപദാദി സമാവൃത
പരിജനമണ്ഡിത ലോകനുതേ ॥
ഹരിഹര ബ്രഹ്മ സുപൂജിത സേവിത
താപനിവാരിണി പാദയുതേ ।
ജയജയ ഹേ മധുസൂദന കാമിനി
ഗജലക്ഷ്മി രൂപേണ പാലയ മാമ് ॥ ൪॥

॥ സന്താനലക്ഷ്മീ ॥

അഹിഖഗ വാഹിനി മോഹിനി ചക്രിണി
രാഗവിവര്ധിനി ജ്ഞാനമയേ ।
ഗുണഗണവാരിധി ലോകഹിതൈഷിണി
സ്വരസപ്ത ഭൂഷിത ഗാനനുതേ ॥
സകല സുരാസുര ദേവമുനീശ്വര
മാനവവന്ദിത പാദയുതേ ।
ജയജയ ഹേ മധുസൂദന കാമിനി
സന്താനലക്ഷ്മി ത്വം പാലയ മാമ് ॥ ൫॥

॥ വിജയലക്ഷ്മീ ॥

ജയ കമലാസനി സദ്ഗതിദായിനി
ജ്ഞാനവികാസിനി ഗാനമയേ ।
അനുദിനമര്ചിത കുങ്കുമധൂസര-
ഭൂഷിത വാസിത വാദ്യനുതേ ॥
കനകധരാസ്തുതി വൈഭവ വന്ദിത
ശങ്കര ദേശിക മാന്യ പദേ ।
ജയജയ ഹേ മധുസൂദന കാമിനി
വിജയലക്ഷ്മി സദാ പാലയ മാമ് ॥ ൬॥

॥ വിദ്യാലക്ഷ്മീ ॥

പ്രണത സുരേശ്വരി ഭാരതി ഭാര്ഗവി
ശോകവിനാശിനി രത്നമയേ ।
മണിമയഭൂഷിത കര്ണവിഭൂഷണ
ശാന്തിസമാവൃത ഹാസ്യമുഖേ ॥
നവനിധിദായിനി കലിമലഹാരിണി
കാമിത ഫലപ്രദ ഹസ്തയുതേ ।
ജയജയ ഹേ മധുസൂദന കാമിനി
വിദ്യാലക്ഷ്മി സദാ പാലയ മാമ് ॥൭॥

॥ ധനലക്ഷ്മീ ॥

ധിമിധിമി ധിംധിമി ധിംധിമി ധിംധിമി
ദുന്ദുഭി നാദ സുപൂര്ണമയേ ।
ഘുമഘുമ ഘുംഘുമ ഘുംഘുമ ഘുംഘുമ
ശങ്ഖനിനാദ സുവാദ്യനുതേ ॥
വേദപുരാണേതിഹാസ സുപൂജിത
വൈദികമാര്ഗ പ്രദര്ശയുതേ ।
ജയജയ ഹേ മധുസൂദന കാമിനി
ധനലക്ഷ്മി രൂപേണ പാലയ മാമ് ॥ ൮॥

Also Chanted For

Wealth & Prosperity

Explore More