Goddess Gayatri

ഗായത്രി അഷ്ടോത്തര ശത നാമാവലി

(Gayatri Ashtottara Shatanama Vali in Malayalam)

From Puranas

The Gayatri Ashtottara Shatanama Vali is a sacred compilation of one hundred and eight names dedicated to Goddess Gayatri, the personification of the supreme Vedic mantra. Often found in various Puranic texts, this stotra celebrates the Mother of the Vedas as the eternal source of enlightenment and wisdom. Chanting these names purifies the mind, removes obstacles, and illuminates the intellect, guiding the devotee toward spiritual liberation. It serves as a powerful meditative tool, allowing practitioners to internalize the radiant energy of the Sun deity and attain profound peace, mental clarity, and divine grace in their daily lives.

ഓം തരുണാദിത്യ സങ്കാശായൈ നമഃ
ഓം സഹസ്ര നയനോജ്ജ്വലായൈ നമഃ
ഓം വിചിത്ര മാല്യാഭരണായൈ നമഃ
ഓം തുഹിനാചല വാസിന്യൈ നമഃ
ഓം വരദാഭയ ഹസ്താബ്ജായൈ നമഃ
ഓം രേവാതീര നിവാസിന്യൈ നമഃ
ഓം പ്രണിത്യയ വിശേഷജ്ഞായൈ നമഃ
ഓം യന്ത്രാകൃത വിരാജിതായൈ നമഃ
ഓം ഭദ്രപാദപ്രിയായൈ നമഃ
ഓം ഗോവിന്ദ പദഗാമിന്യൈ നമഃ (10)
ഓം ദേവര്ഷിഗണ സംസ്തുത്യായൈ നമഃ
ഓം വനമാലാ വിഭൂഷിതായൈ നമഃ
ഓം സ്യന്ദനോത്തമ സംസ്ഥാനായൈ നമഃ
ഓം ധീരജീമൂത നിസ്വനായൈ നമഃ
ഓം മത്തമാതങ്ഗ ഗമനായൈ നമഃ
ഓം ഹിരണ്യകമലാസനായൈ നമഃ
ഓം ധീജനാധാര നിരതായൈ നമഃ
ഓം യോഗിന്യൈ നമഃ
ഓം യോഗധാരിണ്യൈ നമഃ
ഓം നടനാട്യൈക നിരതായൈ നമഃ (20)
ഓം പ്രണവാദ്യക്ഷരാത്മികായൈ നമഃ
ഓം ചോരചാരക്രിയാസക്തായൈ നമഃ
ഓം ദാരിദ്ര്യച്ഛേദകാരിണ്യൈ നമഃ
ഓം യാദവേന്ദ്ര കുലോദ്ഭൂതായൈ നമഃ
ഓം തുരീയപഥഗാമിന്യൈ നമഃ
ഓം ഗായത്ര്യൈ നമഃ
ഓം ഗോമത്യൈ നമഃ
ഓം ഗങ്ഗായൈ നമഃ
ഓം ഗൌതമ്യൈ നമഃ
ഓം ഗരുഡാസനായൈ നമഃ (30)
ഓം ഗേയഗാനപ്രിയായൈ നമഃ
ഓം ഗൌര്യൈ നമഃ
ഓം ഗോവിന്ദപദ പൂജിതായൈ നമഃ
ഓം ഗന്ധര്വ നഗരാകാരായൈ നമഃ
ഓം ഗൌരവര്ണായൈ നമഃ
ഓം ഗണേശ്വര്യൈ നമഃ
ഓം ഗദാശ്രയായൈ നമഃ
ഓം ഗുണവത്യൈ നമഃ
ഓം ഗഹ്വര്യൈ നമഃ
ഓം ഗണപൂജിതായൈ നമഃ (40)
ഓം ഗുണത്രയ സമായുക്തായൈ നമഃ
ഓം ഗുണത്രയ വിവര്ജിതായൈ നമഃ
ഓം ഗുഹാവാസായൈ നമഃ
ഓം ഗുണാധാരായൈ നമഃ
ഓം ഗുഹ്യായൈ നമഃ
ഓം ഗന്ധര്വരൂപിണ്യൈ നമഃ
ഓം ഗാര്ഗ്യ പ്രിയായൈ നമഃ
ഓം ഗുരുപദായൈ നമഃ
ഓം ഗുഹ്യലിങ്ഗാങ്ഗ ധാരിന്യൈ നമഃ
ഓം സാവിത്ര്യൈ നമഃ (50)
ഓം സൂര്യതനയായൈ നമഃ
ഓം സുഷുമ്നാ നാഡിഭേദിന്യൈ നമഃ
ഓം സുപ്രകാശായൈ നമഃ
ഓം സുഖാസീനായൈ നമഃ
ഓം സുമത്യൈ നമഃ
ഓം സുരപൂജിതായൈ നമഃ
ഓം സുഷുപ്ത്യവസ്ഥായൈ നമഃ
ഓം സുദത്യൈ നമഃ
ഓം സുന്ദര്യൈ നമഃ
ഓം സാഗരാമ്ബരായൈ നമഃ (60)
ഓം സുധാംശു ബിമ്ബവദനായൈ നമഃ
ഓം സുസ്തന്യൈ നമഃ
ഓം സുവിലോചനായൈ നമഃ
ഓം സീതായൈ നമഃ
ഓം സര്വാശ്രയായൈ നമഃ
ഓം സന്ധ്യായൈ നമഃ
ഓം സുഫലായൈ നമഃ
ഓം സുഖദായിന്യൈ നമഃ
ഓം സുഭ്രുവേ നമഃ
ഓം സുനാസായൈ നമഃ (70)
ഓം സുശ്രോണ്യൈ നമഃ
ഓം സംസാരാര്ണവതാരിണ്യൈ നമഃ
ഓം സാമഗാന പ്രിയായൈ നമഃ
ഓം സാധ്വ്യൈ നമഃ
ഓം സര്വാഭരണ പൂജിതായൈ നമഃ
ഓം വൈഷ്ണവ്യൈ നമഃ
ഓം വിമലാകാരായൈ നമഃ
ഓം മഹേന്ദ്ര്യൈ നമഃ
ഓം മന്ത്രരൂപിണ്യൈ നമഃ
ഓം മഹാലക്ഷ്മ്യൈ നമഃ (80)
ഓം മഹാസിദ്ധ്യൈ നമഃ
ഓം മഹാമായായൈ നമഃ
ഓം മഹേശ്വര്യൈ നമഃ
ഓം മോഹിന്യൈ നമഃ
ഓം മധുസൂദന ചോദിതായൈ നമഃ
ഓം മീനാക്ഷ്യൈ നമഃ
ഓം മധുരാവാസായൈ നമഃ
ഓം നഗേന്ദ്ര തനയായൈ നമഃ
ഓം ഉമായൈ നമഃ
ഓം ത്രിവിക്രമ പദാക്രാന്തായൈ നമഃ (90)
ഓം ത്രിസ്വരായൈ നമഃ
ഓം ത്രിലോചനായൈ നമഃ
ഓം സൂര്യമണ്ഡല മധ്യസ്ഥായൈ നമഃ
ഓം ചന്ദ്രമണ്ഡല സംസ്ഥിതായൈ നമഃ
ഓം വഹ്നിമണ്ഡല മധ്യസ്ഥായൈ നമഃ
ഓം വായുമണ്ഡല സംസ്ഥിതായൈ നമഃ
ഓം വ്യോമമണ്ഡല മധ്യസ്ഥായൈ നമഃ
ഓം ചക്രിണ്യൈ നമഃ
ഓം ചക്രരൂപിണ്യൈ നമഃ
ഓം കാലചക്ര വിതാനസ്ഥായൈ നമഃ (100)
ഓം ചന്ദ്രമണ്ഡല ദര്പണായൈ നമഃ
ഓം ജ്യോത്സ്നാതപാനുലിപ്താങ്ഗ്യൈ നമഃ
ഓം മഹാമാരുത വീജിതായൈ നമഃ
ഓം സര്വമന്ത്രാശ്രയായൈ നമഃ
ഓം ധേനവേ നമഃ
ഓം പാപഘ്ന്യൈ നമഃ
ഓം പരമേശ്വര്യൈ നമഃ (108)
ഇതി ശ്രീഗായത്ര്യഷ്ടോത്തരശതനാമാവലിഃ സമ്പൂര്ണാ ।

Explore More