ശ്രീ ശ്രീനിവാസാ ഗോവിന്ദാ ശ്രീ വേങ്കടേശാ ഗോവിന്ദാ
ഭക്തവത്സലാ ഗോവിന്ദാ ഭാഗവതപ്രിയ ഗോവിന്ദാ
ഗോവിന്ദാ ഹരി ഗോവിന്ദാ ഗോകുലനന്ദന ഗോവിന്ദാ [വേങ്കടരമണ ഗോവിന്ദാ] ॥ 1 ॥

നിത്യനിര്മലാ ഗോവിന്ദാ നീലമേഘശ്യാമ ഗോവിന്ദാ
പുരാണപുരുഷാ ഗോവിന്ദാ പുണ്ഡരീകാക്ഷ ഗോവിന്ദാ
ഗോവിന്ദാ ഹരി ഗോവിന്ദാ ഗോകുലനന്ദന ഗോവിന്ദാ [വേങ്കടരമണ ഗോവിന്ദാ] ॥ 2 ॥

നന്ദനന്ദനാ ഗോവിന്ദാ നവനീതചോരാ ഗോവിന്ദാ
പശുപാലക ശ്രീ ഗോവിന്ദാ പാപവിമോചന ഗോവിന്ദാ
ഗോവിന്ദാ ഹരി ഗോവിന്ദാ ഗോകുലനന്ദന ഗോവിന്ദാ [വേങ്കടരമണ ഗോവിന്ദാ] ॥ 3 ॥

ദുഷ്ടസംഹാര ഗോവിന്ദാ ദുരിതനിവാരണ ഗോവിന്ദാ
ശിഷ്ടപരിപാലക ഗോവിന്ദാ കഷ്ടനിവാരണ ഗോവിന്ദാ
ഗോവിന്ദാ ഹരി ഗോവിന്ദാ ഗോകുലനന്ദന ഗോവിന്ദാ [വേങ്കടരമണ ഗോവിന്ദാ] ॥ 4 ॥

വജ്രമകുടധര ഗോവിന്ദാ വരാഹമൂര്തിവി ഗോവിന്ദാ
ഗോപീജനപ്രിയ ഗോവിന്ദാ ഗോവര്ധനോദ്ധാര ഗോവിന്ദാ [ഗോപീജനലോല]
ഗോവിന്ദാ ഹരി ഗോവിന്ദാ ഗോകുലനന്ദന ഗോവിന്ദാ [വേങ്കടരമണ ഗോവിന്ദാ] ॥ 5 ॥

ദശരഥനന്ദന ഗോവിന്ദാ ദശമുഖമര്ദന ഗോവിന്ദാ
പക്ഷിവാഹനാ ഗോവിന്ദാ പാണ്ഡവപ്രിയ ഗോവിന്ദാ
ഗോവിന്ദാ ഹരി ഗോവിന്ദാ ഗോകുലനന്ദന ഗോവിന്ദാ [വേങ്കടരമണ ഗോവിന്ദാ] ॥ 6 ॥

മത്സ്യകൂര്മ ഗോവിന്ദാ മധുസൂധന ഹരി ഗോവിന്ദാ
വരാഹ നരസിംഹ ഗോവിന്ദാ വാമന ഭൃഗുരാമ ഗോവിന്ദാ
ഗോവിന്ദാ ഹരി ഗോവിന്ദാ ഗോകുലനന്ദന ഗോവിന്ദാ [വേങ്കടരമണ ഗോവിന്ദാ] ॥ 7 ॥

ബലരാമാനുജ ഗോവിന്ദാ ബൌദ്ധ കല്കിധര ഗോവിന്ദാ
വേണുഗാനപ്രിയ ഗോവിന്ദാ വേങ്കടരമണാ ഗോവിന്ദാ
ഗോവിന്ദാ ഹരി ഗോവിന്ദാ ഗോകുലനന്ദന ഗോവിന്ദാ [വേങ്കടരമണ ഗോവിന്ദാ] ॥ 8 ॥

സീതാനായക ഗോവിന്ദാ ശ്രിതപരിപാലക ഗോവിന്ദാ
ശ്രിതജനപോഷക ഗോവിന്ദാ ധര്മസംസ്ഥാപക ഗോവിന്ദാ [ദരിദ്രജന പോഷക]
ഗോവിന്ദാ ഹരി ഗോവിന്ദാ ഗോകുലനന്ദന ഗോവിന്ദാ [വേങ്കടരമണ ഗോവിന്ദാ] ॥ 9 ॥

അനാഥരക്ഷക ഗോവിന്ദാ ആപദ്ഭാന്ദവ ഗോവിന്ദാ
ഭക്തവത്സലാ ഗോവിന്ദാ കരുണാസാഗര ഗോവിന്ദാ [ശരണാഗതവത്സല]
ഗോവിന്ദാ ഹരി ഗോവിന്ദാ ഗോകുലനന്ദന ഗോവിന്ദാ [വേങ്കടരമണ ഗോവിന്ദാ] ॥ 10 ॥

കമലദലാക്ഷ ഗോവിന്ദാ കാമിതഫലദാത ഗോവിന്ദാ
പാപവിനാശക ഗോവിന്ദാ പാഹി മുരാരേ ഗോവിന്ദാ
ഗോവിന്ദാ ഹരി ഗോവിന്ദാ ഗോകുലനന്ദന ഗോവിന്ദാ [വേങ്കടരമണ ഗോവിന്ദാ] ॥ 11 ॥

ശ്രീ മുദ്രാങ്കിത ഗോവിന്ദാ ശ്രീ വത്സാങ്കിത ഗോവിന്ദാ
ധരണീനായക ഗോവിന്ദാ ദിനകരതേജാ ഗോവിന്ദാ
ഗോവിന്ദാ ഹരി ഗോവിന്ദാ ഗോകുലനന്ദന ഗോവിന്ദാ [വേങ്കടരമണ ഗോവിന്ദാ] ॥ 12 ॥

പദ്മാവതീപ്രിയ ഗോവിന്ദാ പ്രസന്നമൂര്തീ ഗോവിന്ദാ
അഭയഹസ്ത ഗോവിന്ദാ മത്സ്യാവതാര ഗോവിന്ദാ [പ്രദര്ശക]
ഗോവിന്ദാ ഹരി ഗോവിന്ദാ ഗോകുലനന്ദന ഗോവിന്ദാ [വേങ്കടരമണ ഗോവിന്ദാ] ॥ 13 ॥

ശങ്ഖചക്രധര ഗോവിന്ദാ ശാര്ങ്ഗഗദാധര ഗോവിന്ദാ
വിരാജാതീര്ധസ്ഥ ഗോവിന്ദാ വിരോധിമര്ധന ഗോവിന്ദാ
ഗോവിന്ദാ ഹരി ഗോവിന്ദാ ഗോകുലനന്ദന ഗോവിന്ദാ [വേങ്കടരമണ ഗോവിന്ദാ] ॥ 14 ॥

സാലഗ്രാമ[ധര] ഗോവിന്ദാ സഹസ്രനാമാ ഗോവിന്ദാ
ലക്ഷ്മീവല്ലഭ ഗോവിന്ദാ ലക്ഷ്മണാഗ്രജ ഗോവിന്ദാ
ഗോവിന്ദാ ഹരി ഗോവിന്ദാ ഗോകുലനന്ദന ഗോവിന്ദാ [വേങ്കടരമണ ഗോവിന്ദാ] ॥ 15 ॥

കസ്തൂരിതിലക ഗോവിന്ദാ കനകാമ്ബരധര ഗോവിന്ദാ [കാഞ്ചനാമ്ബരധര]
ഗരുഡവാഹനാ ഗോവിന്ദാ ഗജരാജ രക്ഷക ഗോവിന്ദാ
ഗോവിന്ദാ ഹരി ഗോവിന്ദാ ഗോകുലനന്ദന ഗോവിന്ദാ [വേങ്കടരമണ ഗോവിന്ദാ] ॥ 16 ॥

വാനരസേവിത ഗോവിന്ദാ വാരധിബന്ധന ഗോവിന്ദാ
ഏകസ്വരൂപ ഗോവിന്ദാ രാമകൃഷ്ണാ ഗോവിന്ദാ
ഗോവിന്ദാ ഹരി ഗോവിന്ദാ ഗോകുലനന്ദന ഗോവിന്ദാ [വേങ്കടരമണ ഗോവിന്ദാ] ॥ 17 ॥

ഭക്തനന്ദന ഗോവിന്ദാ പ്രത്യക്ഷദേവാ ഗോവിന്ദാ
പരമദയാകര ഗോവിന്ദാ വജ്രകവചധര ഗോവിന്ദാ
ഗോവിന്ദാ ഹരി ഗോവിന്ദാ ഗോകുലനന്ദന ഗോവിന്ദാ [വേങ്കടരമണ ഗോവിന്ദാ] ॥ 18 ॥

വൈജയന്തിമാല ഗോവിന്ദാ വഡ്ഡികാസുല ഗോവിന്ദാ
വസുദേവസുത ഗോവിന്ദാ ശ്രീവാസുദേവ ഗോവിന്ദാ
ഗോവിന്ദാ ഹരി ഗോവിന്ദാ ഗോകുലനന്ദന ഗോവിന്ദാ [വേങ്കടരമണ ഗോവിന്ദാ] ॥ 19 ॥

നിത്യകല്യാണ ഗോവിന്ദാ നീരജനാഭ ഗോവിന്ദാ
നീലാദ്രിവാസ ഗോവിന്ദാ നീലമേഘശ്യാമ ഗോവിന്ദാ [ക്ഷീരാബ്ഢിവാസ]
ഗോവിന്ദാ ഹരി ഗോവിന്ദാ ഗോകുലനന്ദന ഗോവിന്ദാ [വേങ്കടരമണ ഗോവിന്ദാ] ॥ 20 ॥

സ്വയം പ്രകാശ ഗോവിന്ദാ ആനന്ദനിലയ ഗോവിന്ദാ
ശ്രീദേവിനാഥ ഗോവിന്ദാ ദേവകി നന്ദന ഗോവിന്ദാ
ഗോവിന്ദാ ഹരി ഗോവിന്ദാ ഗോകുലനന്ദന ഗോവിന്ദാ [വേങ്കടരമണ ഗോവിന്ദാ] ॥ 21 ॥

തിരുമലവാസ ഗോവിന്ദാ രത്നകിരീട ഗോവിന്ദാ
ആശ്രിതപക്ഷ ഗോവിന്ദാ നിത്യശുഭപ്രദ ഗോവിന്ദാ
ഗോവിന്ദാ ഹരി ഗോവിന്ദാ ഗോകുലനന്ദന ഗോവിന്ദാ [വേങ്കടരമണ ഗോവിന്ദാ] ॥ 22 ॥

ആനന്ദരൂപ ഗോവിന്ദാ ആദ്യന്തരഹിത ഗോവിന്ദാ
ഇഹപര ദായക ഗോവിന്ദാ ഇഭരാജ രക്ഷക ഗോവിന്ദാ
ഗോവിന്ദാ ഹരി ഗോവിന്ദാ ഗോകുലനന്ദന ഗോവിന്ദാ [വേങ്കടരമണ ഗോവിന്ദാ] ॥ 23 ॥

പദ്മദലാക്ഷ ഗോവിന്ദാ തിരുമലനില്യ ഗോവിന്ദാ
ശേഷശായിനീ ഗോവിന്ദാ ശേഷാദ്രിനിലയ ഗോവിന്ദാ
ഗോവിന്ദാ ഹരി ഗോവിന്ദാ ഗോകുലനന്ദന ഗോവിന്ദാ [വേങ്കടരമണ ഗോവിന്ദാ] ॥ 24 ॥

വരാഹ ൠപ ഗോവിന്ദാ ശ്രീ കൂര്മരൂപ ഗോവിന്ദാ
വാമനൠപ ഗോവിന്ദാ നരഹരിരൂപ ഗോവിന്ദാ [ഹരിഹരൠപ]
ഗോവിന്ദാ ഹരി ഗോവിന്ദാ ഗോകുലനന്ദന ഗോവിന്ദാ [വേങ്കടരമണ ഗോവിന്ദാ] ॥ 25 ॥

ശ്രീ പരശുരാമ ഗോവിന്ദാ ശ്രീ ബലരാമ ഗോവിന്ദാ
രഘുകുല രാമ ഗോവിന്ദാ ശ്രീ രാമകൃഷ്ണ ഗോവിന്ദാ
ഗോവിന്ദാ ഹരി ഗോവിന്ദാ ഗോകുലനന്ദന ഗോവിന്ദാ [വേങ്കടരമണ ഗോവിന്ദാ] ॥ 26 ॥

തിരുമലനായക ഗോവിന്ദാ ശ്രിതജനപോഷക ഗോവിന്ദാ
ശ്രീദേവിനാഥ ഗോവിന്ദാ ശ്രീവത്സാങ്കിത ഗോവിന്ദാ
ഗോവിന്ദാ ഹരി ഗോവിന്ദാ ഗോകുലനന്ദന ഗോവിന്ദാ [വേങ്കടരമണ ഗോവിന്ദാ] ॥ 27 ॥

ഗോവിന്ദാനാമ ഗോവിന്ദാ വേങ്കടരമണാ ഗോവിന്ദാ
ക്ഷേത്രപാലക ഗോവിന്ദാ തിരുമലനാഥ ഗോവിന്ദാ ।
ഗോവിന്ദാ ഹരി ഗോവിന്ദാ ഗോകുലനന്ദന ഗോവിന്ദാ [വേങ്കടരമണ ഗോവിന്ദാ] ॥ 28 ॥
ക്ഷേത്രപാലക ഗോവിന്ദാ തിരുമലനാഥ ഗോവിന്ദാ ।
ഗോവിന്ദാ ഹരി ഗോവിന്ദാ ഗോകുലനന്ദന ഗോവിന്ദാ [വേങ്കടരമണ ഗോവിന്ദാ] ॥ 28 ॥
വാനരസേവിത ഗോവിന്ദാ വാരധിബന്ധന ഗോവിന്ദാ
ഏഡുകൊണ്ഡലവാഡ ഗോവിന്ദാ ഏകത്വരൂപാ ഗോവിന്ദാ
ഗോവിന്ദാ ഹരി ഗോവിന്ദാ ഗോകുലനന്ദന ഗോവിന്ദാ [വേങ്കടരമണ ഗോവിന്ദാ] ॥ 29 ॥

ശ്രീ രാമകൃഷ്ണ ഗോവിന്ദാ രഘുകുല നന്ദന ഗോവിന്ദാ
പ്രത്യക്ഷദേവാ ഗോവിന്ദാ പരമദയാകര ഗോവിന്ദാ
ഗോവിന്ദാ ഹരി ഗോവിന്ദാ ഗോകുലനന്ദന ഗോവിന്ദാ [വേങ്കടരമണ ഗോവിന്ദാ] ॥ 30 ॥

വജ്രകവചധര ഗോവിന്ദാ വൈജയന്തിമാല ഗോവിന്ദാ
വഡ്ഡികാസുലവാഡ ഗോവിന്ദാ വസുദേവതനയാ ഗോവിന്ദാ
ഗോവിന്ദാ ഹരി ഗോവിന്ദാ ഗോകുലനന്ദന ഗോവിന്ദാ [വേങ്കടരമണ ഗോവിന്ദാ] ॥ 31 ॥

ബില്വപത്രാര്ചിത ഗോവിന്ദാ ഭിക്ഷുക സംസ്തുത ഗോവിന്ദാ
സ്ത്രീപുംസരൂപാ ഗോവിന്ദാ ശിവകേശവമൂര്തി ഗോവിന്ദാ
ബ്രഹ്മാണ്ഡരൂപാ ഗോവിന്ദാ ഭക്തരക്ഷക ഗോവിന്ദാ
ഗോവിന്ദാ ഹരി ഗോവിന്ദാ ഗോകുലനന്ദന ഗോവിന്ദാ [വേങ്കടരമണ ഗോവിന്ദാ] ॥ 32 ॥
സ്ത്രീപുംസരൂപാ ഗോവിന്ദാ ശിവകേശവമൂര്തി ഗോവിന്ദാ
ബ്രഹ്മാണ്ഡരൂപാ ഗോവിന്ദാ ഭക്തരക്ഷക ഗോവിന്ദാ
ഗോവിന്ദാ ഹരി ഗോവിന്ദാ ഗോകുലനന്ദന ഗോവിന്ദാ [വേങ്കടരമണ ഗോവിന്ദാ] ॥ 32 ॥
നിത്യകല്യാണ ഗോവിന്ദാ നീരജനാഭ ഗോവിന്ദാ
ഹാതീരാമപ്രിയ ഗോവിന്ദാ ഹരി സര്വോത്തമ ഗോവിന്ദാ
ഗോവിന്ദാ ഹരി ഗോവിന്ദാ ഗോകുലനന്ദന ഗോവിന്ദാ [വേങ്കടരമണ ഗോവിന്ദാ] ॥ 33 ॥

ജനാര്ധനമൂര്തി ഗോവിന്ദാ ജഗത്സാക്ഷിരൂപാ ഗോവിന്ദാ
അഭിഷേകപ്രിയ ഗോവിന്ദാ ആപന്നിവാരണ ഗോവിന്ദാ
ഗോവിന്ദാ ഹരി ഗോവിന്ദാ ഗോകുലനന്ദന ഗോവിന്ദാ [വേങ്കടരമണ ഗോവിന്ദാ] ॥ 34 ॥

രത്നകിരീടാ ഗോവിന്ദാ രാമാനുജനുത ഗോവിന്ദാ
സ്വയമ്പ്രകാശാ ഗോവിന്ദാ ആശ്രിതപക്ഷ ഗോവിന്ദാ
ഗോവിന്ദാ ഹരി ഗോവിന്ദാ ഗോകുലനന്ദന ഗോവിന്ദാ [വേങ്കടരമണ ഗോവിന്ദാ] ॥ 35 ॥

നിത്യശുഭപ്രദ ഗോവിന്ദാ നിഖിലലോകേശാ ഗോവിന്ദാ
ആനന്ദരൂപാ ഗോവിന്ദാ ആദ്യന്തരഹിതാ ഗോവിന്ദാ
ഗോവിന്ദാ ഹരി ഗോവിന്ദാ ഗോകുലനന്ദന ഗോവിന്ദാ [വേങ്കടരമണ ഗോവിന്ദാ] ॥ 36 ॥
ആനന്ദരൂപാ ഗോവിന്ദാ ആദ്യന്തരഹിതാ ഗോവിന്ദാ
ഗോവിന്ദാ ഹരി ഗോവിന്ദാ ഗോകുലനന്ദന ഗോവിന്ദാ [വേങ്കടരമണ ഗോവിന്ദാ] ॥ 36 ॥
ഇഹപര ദായക ഗോവിന്ദാ ഇഭരാജ രക്ഷക ഗോവിന്ദാ
പരമദയാലോ ഗോവിന്ദാ പദ്മനാഭഹരി ഗോവിന്ദാ
ഗോവിന്ദാ ഹരി ഗോവിന്ദാ ഗോകുലനന്ദന ഗോവിന്ദാ [വേങ്കടരമണ ഗോവിന്ദാ] ॥ 37 ॥

തിരുമലവാസാ ഗോവിന്ദാ തുലസീവനമാല ഗോവിന്ദാ
ശേഷാദ്രിനിലയാ ഗോവിന്ദാ ശേഷസാഈനീ ഗോവിന്ദാ
ശ്രീ ശ്രീനിവാസാ ഗോവിന്ദാ ശ്രീ വേങ്കടേശാ ഗോവിന്ദാ
ഗോവിന്ദാ ഹരി ഗോവിന്ദാ ഗോകുലനന്ദന ഗോവിന്ദാ [വേങ്കടരമണ ഗോവിന്ദാ] ॥ 38 ।