Goddess Mahatripurasundari

ദേവീ വൈഭവാശ്ചര്യ അഷ്ടോത്തര ശത നാമ സ്തോത്രമ്

(Devi Vaibhavashcharya Ashtottara Shatanama Stotram in Malayalam)

Traditional

This sacred stotram is dedicated to Goddess Mahatripurasundari, the supreme manifestation of Shakti. Through one hundred and eight auspicious names, it invokes her divine wealth, grace, and miraculous power. The accompanying meditative verse describes her radiant beauty, holding the goad, noose, sugarcane bow, and arrows while seated upon a lotus. Chanting this powerful hymn is believed to remove obstacles, bestow spiritual wisdom, and grant material prosperity. It serves as a profound tool for seekers to align their consciousness with the Supreme Mother, inviting her benevolent presence to manifest abundance and divine protection in their lives.

അസ്യ ശ്രീ ദേവീവൈഭവാശ്ചര്യാഷ്ടോത്തരശതദിവ്യനാമ സ്തോത്രമഹാമന്ത്രസ്യ ആനന്ദഭൈരവ ഋഷിഃ, അനുഷ്ടുപ് ഛന്ദഃ, ശ്രീ ആനന്ദഭൈരവീ ശ്രീമഹാത്രിപുരസുന്ദരീ ദേവതാ, ഐം ബീജം, ഹ്രീം ശക്തിഃ, ശ്രീം കീലകം, മമ ശ്രീആനന്ദഭൈരവീ ശ്രീമഹാത്രിപുരസുന്ദരീ പ്രസാദസിദ്ധ്യര്ഥേ ജപേ വിനിയോഗഃ ।
ധ്യാനമ്
കുങ്കുമപങ്കസമാഭാ-
-മങ്കുശപാശേക്ഷുകോദണ്ഡശരാമ് ।
പങ്കജമധ്യനിഷണ്ണാം
പങ്കേരുഹലോചനാം പരാം വന്ദേ ॥
പഞ്ചപൂജാ
ലം പൃഥിവ്യാത്മികായൈ ഗന്ധം സമര്പയാമി ।
ഹം ആകാശാത്മികായൈ പുഷ്പൈഃ പൂജയാമി ।
യം വായ്വാത്മികായൈ ധൂപമാഘ്രാപയാമി ।
രം അഗ്ന്യാത്മികായൈ ദീപം ദര്ശയാമി ।
വം അമൃതാത്മികായൈ അമൃതം മഹാനൈവേദ്യം നിവേദയാമി ।
സം സര്വാത്മികായൈ സര്വോപചാരാന് സമര്പയാമി ॥
ഓം ഐം ഹ്രീം ശ്രീമ് ।
പരമാനന്ദലഹരീ പരചൈതന്യദീപികാ ।
സ്വയമ്പ്രകാശകിരണാ നിത്യവൈഭവശാലിനീ ॥ 1 ॥
വിശുദ്ധകേവലാഖണ്ഡസത്യകാലാത്മരൂപിണീ ।
ആദിമധ്യാന്തരഹിതാ മഹാമായാവിലാസിനീ ॥ 2 ॥
ഗുണത്രയപരിച്ഛേത്രീ സര്വതത്ത്വപ്രകാശിനീ ।
സ്ത്രീപുംസഭാവരസികാ ജഗത്സര്ഗാദിലമ്പടാ ॥ 3 ॥
അശേഷനാമരൂപാദിഭേദച്ഛേദരവിപ്രഭാ ।
അനാദിവാസനാരൂപാ വാസനോദ്യത്പ്രപഞ്ചികാ ॥ 4 ॥
പ്രപഞ്ചോപശമപ്രൌഢാ ചരാചരജഗന്മയീ ।
സമസ്തജഗദാധാരാ സര്വസഞ്ജീവനോത്സുകാ ॥ 5 ॥
ഭക്തചേതോമയാനന്തസ്വാര്ഥവൈഭവവിഭ്രമാ ।
സര്വാകര്ഷണവശ്യാദിസര്വകര്മധുരന്ധരാ ॥ 6 ॥
വിജ്ഞാനപരമാനന്ദവിദ്യാ സന്താനസിദ്ധിദാ ।
ആയുരാരോഗ്യസൌഭാഗ്യബലശ്രീകീര്തിഭാഗ്യദാ ॥ 7 ॥
ധനധാന്യമണീവസ്ത്രഭൂഷാലേപനമാല്യദാ ।
ഗൃഹഗ്രാമമഹാരാജ്യസാമ്രാജ്യസുഖദായിനീ ॥ 8 ॥
സപ്താങ്ഗശക്തിസമ്പൂര്ണസാര്വഭൌമഫലപ്രദാ ।
ബ്രഹ്മവിഷ്ണുശിവേന്ദ്രാദിപദവിശ്രാണനക്ഷമാ ॥ 9 ॥
ഭുക്തിമുക്തിമഹാഭക്തിവിരക്ത്യദ്വൈതദായിനീ ।
നിഗ്രഹാനുഗ്രഹാധ്യക്ഷാ ജ്ഞാനനിര്ദ്വൈതദായിനീ ॥ 10 ॥
പരകായപ്രവേശാദിയോഗസിദ്ധിപ്രദായിനീ ।
ശിഷ്ടസഞ്ജീവനപ്രൌഢാ ദുഷ്ടസംഹാരസിദ്ധിദാ ॥ 11 ॥
ലീലാവിനിര്മിതാനേകകോടിബ്രഹ്മാണ്ഡമണ്ഡലാ ।
ഏകാനേകാത്മികാ നാനാരൂപിണ്യര്ധാങ്ഗനേശ്വരീ ॥ 12 ॥
ശിവശക്തിമയീ നിത്യശൃങ്ഗാരൈകരസപ്രിയാ ।
തുഷ്ടാ പുഷ്ടാഽപരിച്ഛിന്നാ നിത്യയൌവനമോഹിനീ ॥ 13 ॥
സമസ്തദേവതാരൂപാ സര്വദേവാധിദേവതാ ।
ദേവര്ഷിപിതൃസിദ്ധാദിയോഗിനീഭൈരവാത്മികാ ॥ 14 ॥
നിധിസിദ്ധിമണീമുദ്രാ ശസ്ത്രാസ്ത്രായുധഭാസുരാ ।
ഛത്രചാമരവാദിത്രപതാകാവ്യജനാഞ്ചിതാ ॥ 15 ॥
ഹസ്ത്യശ്വരഥപാദാതാമാത്യസേനാസുസേവിതാ ।
പുരോഹിതകുലാചാര്യഗുരുശിഷ്യാദിസേവിതാ ॥ 16 ॥
സുധാസമുദ്രമധ്യോദ്യത്സുരദ്രുമനിവാസിനീ ।
മണിദ്വീപാന്തരപ്രോദ്യത്കദമ്ബവനവാസിനീ ॥ 17 ॥
ചിന്താമണിഗൃഹാന്തഃസ്ഥാ മണിമണ്ടപമധ്യഗാ ।
രത്നസിംഹാസനപ്രോദ്യച്ഛിവമഞ്ചാധിശായിനീ ॥ 18 ॥
സദാശിവമഹാലിങ്ഗമൂലസങ്ഘട്ടയോനികാ ।
അന്യോന്യാലിങ്ഗസങ്ഘര്ഷകണ്ഡൂസങ്ക്ഷുബ്ധമാനസാ ॥ 19 ॥
കലോദ്യദ്ബിന്ദുകാലിന്യാതുര്യനാദപരമ്പരാ ।
നാദാന്താനന്ദസന്ദോഹസ്വയംവ്യക്തവചോഽമൃതാ ॥ 20 ॥
കാമരാജമഹാതന്ത്രരഹസ്യാചാരദക്ഷിണാ ।
മകാരപഞ്ചകോദ്ഭൂതപ്രൌഢാന്തോല്ലാസസുന്ദരീ ॥ 21 ॥
ശ്രീചക്രരാജനിലയാ ശ്രീവിദ്യാമന്ത്രവിഗ്രഹാ ।
അഖണ്ഡസച്ചിദാനന്ദശിവശക്ത്യൈക്യരൂപിണീ ॥ 22 ॥
ത്രിപുരാ ത്രിപുരേശാനീ മഹാത്രിപുരസുന്ദരീ ।
ത്രിപുരാവാസരസികാ ത്രിപുരാശ്രീസ്വരൂപിണീ ॥ 23 ॥
മഹാപദ്മവനാന്തസ്ഥാ ശ്രീമത്ത്രിപുരമാലിനീ ।
മഹാത്രിപുരസിദ്ധാമ്ബാ ശ്രീമഹാത്രിപുരാമ്ബികാ ॥ 24 ॥
നവചക്രക്രമാദേവീ മഹാത്രിപുരഭൈരവീ ।
ശ്രീമാതാ ലലിതാ ബാലാ രാജരാജേശ്വരീ ശിവാ ॥ 25 ॥
ഉത്പത്തിസ്ഥിതിസംഹാരക്രമചക്രനിവാസിനീ ।
അര്ധമേര്വാത്മചക്രസ്ഥാ സര്വലോകമഹേശ്വരീ ॥ 26 ॥
വല്മീകപുരമധ്യസ്ഥാ ജമ്ബൂവനനിവാസിനീ ।
അരുണാചലശൃങ്ഗസ്ഥാ വ്യാഘ്രാലയനിവാസിനീ ॥ 27 ॥
ശ്രീകാലഹസ്തിനിലയാ കാശീപുരനിവാസിനീ ।
ശ്രീമത്കൈലാസനിലയാ ദ്വാദശാന്തമഹേശ്വരീ ॥ 28 ॥
ശ്രീഷോഡശാന്തമധ്യസ്ഥാ സര്വവേദാന്തലക്ഷിതാ ।
ശ്രുതിസ്മൃതിപുരാണേതിഹാസാഗമകലേശ്വരീ ॥ 29 ॥
ഭൂതഭൌതികതന്മാത്രദേവതാപ്രാണഹൃന്മയീ ।
ജീവേശ്വരബ്രഹ്മരൂപാ ശ്രീഗുണാഢ്യാ ഗുണാത്മികാ ॥ 30 ॥
അവസ്ഥാത്രയനിര്മുക്താ വാഗ്രമോമാമഹീമയീ ।
ഗായത്രീഭുവനേശാനീദുര്ഗാകാല്യാദിരൂപിണീ ॥ 31 ॥
മത്സ്യകൂര്മവരാഹാദിനാനാരൂപവിലാസിനീ ।
മഹായോഗീശ്വരാരാധ്യാ മഹാവീരവരപ്രദാ ॥ 32 ॥
സിദ്ധേശ്വരകുലാരാധ്യാ ശ്രീമച്ചരണവൈഭവാ ॥ 33 ॥
പുനര്ധ്യാനമ്
കുങ്കുമപങ്കസമാഭാ-
-മങ്കുശപാശേക്ഷുകോദണ്ഡശരാമ് ।
പങ്കജമധ്യനിഷണ്ണാം
പങ്കേരുഹലോചനാം പരാം വന്ദേ ॥
ഇതി ശ്രീഗര്ഭകുലാര്ണവതന്ത്രേ ദേവീ വൈഭവാശ്ചര്യാഷ്ടോത്തരശതനാമ സ്തോത്രമ് ।

Explore More