Lord Krishna

ഗോപാല അഷ്ടോത്തര ശത നാമാവലിഃ

(Gopala Ashtottara Shatanama Vali in Malayalam)

From Puranas

This sacred text constitutes the one hundred and eight auspicious names of Lord Krishna in his form as Gopala, the divine protector of cows and devotees. Sourced from the Puranic traditions, this namavali celebrates the multifaceted personality of Krishna, ranging from his playful childhood in Vrindavan to his role as the supreme consciousness. Chanting these names with devotion is believed to cleanse the mind of impurities, foster deep emotional surrender, and grant the seeker spiritual bliss. It is a powerful meditative tool for devotees seeking to invoke the presence of the beloved Lord in their daily lives.

ഓം ശ്രീ ഗോപാലബാലതനയായ നമഃ ।
ഓം ശ്രീ ഗോപായ നമഃ ।
ഓം ശ്രീ ഗോപഗോകുലനായകായ നമഃ ।
ഓം ശ്രീ ഗോപാലായ നമഃ ।
ഓം ശ്രീ ഗോകുലനന്ദനായ നമഃ ।
ഓം ശ്രീ ഗോപസംരക്ഷണോത്സുകായ നമഃ ।
ഓം ശ്രീ ഗോവത്സരൂപിണേ നമഃ ।
ഓം ശ്രീ ഗോപോഷിഅണേ നമഃ ।
ഓം ശ്രീ ഗോപികാസുതരൂപഭൃതേ നമഃ ।
ഓം ശ്രീ ഗോപീഘൃതദധിക്ഷീരശിക്യഭാജനലുണ്ഠകായ നമഃ । 10
ഓം ശ്രീ ഗോപികാഗണ്ഡസംസക്തശ്രീമദ്വദനപങ്കജായ നമഃ ।
ഓം ശ്രീ ഗോപികാസങ്ഗമോല്ലാസായ നമഃ ।
ഓം ശ്രീ ഗോപികാകുചമര്ദനായ നമഃ ।
ഓം ശ്രീ ഗോപികാഽക്ഷ്യഞ്ജനാസക്തമഞ്ജുലാധരപല്ലവായ നമഃ ।
ഓം ശ്രീ ഗോപികാരദനസന്ദഷ്ടരക്തിമാധരവിദ്രുമായ നമഃ ।
ഓം ശ്രീ ഗോപീപീനകുചദ്വന്ദ്വ മര്ദനാത്യന്തനിര്ദയായ നമഃ ।
ഓം ശ്രീ ഗോപികാഗാനസംസക്തയ നമഃ ।
ഓം ശ്രീ ഗോപികാനര്തനോത്സുകായ നമഃ ।
ഓം ശ്രീ ഗോപീസമ്ഭാഷണരതായ നമഃ ।
ഓം ശ്രീ ഗോപക്രീഡാമഹോത്സവായ നമഃ । 20
ഓം ശ്രീ ഗോപീവസ്ത്രാപഹാരിണേ നമഃ ।
ഓം ശ്രീ ഗോപീകൃതനഖക്ഷതായാ നമഃ ।
ഓം ശ്രീ ഗോപികാസഹഭോക്ത്രേ നമഃ ।
ഓം ശ്രീ ഗോപികാപാദസേവകായ നമഃ ।
ഓം ശ്രീ ഗോപികാധവരൂപായ നമഃ ।
ഓം ശ്രീ ഗോപസ്ത്രീവേഷമൂര്തിഭൃതേ നമഃ ।
ഓം ശ്രീ ഗോപീഗാനാനുസരണമുരലീഗാനരഞ്ജകായ നമഃ ।
ഓം ശ്രീ ഗോപികാപുണ്യനിവഹായ നമഃ ।
ഓം ശ്രീ ഗോപികാജനവല്ലഭായ നമഃ ।
ഓം ശ്രീ ഗോപികാദത്തസൂപാന്നദധിക്ഷീരഘൃതാശായ നമഃ । 30
ഓം ശ്രീ ഗോപീചര്ചിതതാമ്ബൂലഗ്രഹണോത്സുകമാനസായ നമഃ ।
ഓം ശ്രീ ഗോപീഭുക്താവശിഷ്ടാന്നസമ്പൂരിതനിജോദരായ നമഃ ।
ഓം ശ്രീ ഗോപീമുഖാബ്ജമാര്താണ്ഡായ നമഃ ।
ഓം ശ്രീ ഗോപീനയനഗോചരായ നമഃ ।
ഓം ശ്രീ ഗോപസ്ത്രീപഞ്ചവിശിഖായ നമഃ ।
ഓം ശ്രീ ഗോപികാഹൃദയാലയായ നമഃ ।
ഓം ശ്രീ ഗോപീഹൃദബ്ജഭ്രമരായ നമഃ ।
ഓം ശ്രീ ഗോപീചരിത്രഗാനവതേ നമഃ ।
ഓം ശ്രീ ഗോപസ്ത്രീപരമപ്രീതായ നമഃ ।
ഓം ശ്രീ ഗോപികാധ്യാനനിഷ്ടാവതേ നമഃ । 40
ഓം ശ്രീ ഗോപസ്ത്രീമധ്യസംസ്ഥിതായ നമഃ ।
ഓം ശ്രീ ഗോപനാരീമനോഹാരിണേ നമഃ ।
ഓം ശ്രീ ഗോപസ്ത്രീദത്തഭൂഷണായ നമഃ ।
ഓം ശ്രീ ഗോപീസൌദാമിനീമേഘായ നമഃ ।
ഓം ശ്രീ ഗോപീനീരധിചന്ദ്രമസേ നമഃ ।
ഓം ശ്രീ ഗോപികാലങ്കൃതാത്യന്തസൂക്ഷ്മാച്ഛോഷ്ണീഷകഞ്ചുകായ നമഃ ।
ഓം ശ്രീ ഗോപീഭുജോപധാനായ നമഃ ।
ഓം ശ്രീ ഗോപീചിത്തഫലപ്രദായ നമഃ ।
ഓം ശ്രീ ഗോപികാസങ്ഗമശ്രാന്തായ നമഃ । 50
ഓം ശ്രീ ഗോപീഹൃദയസംസ്ഥിതായ നമഃ ।
ഓം ശ്രീ ഗോപീപുല്ലമുഖാമ്ഭോജമധ്വാസ്വാദനബമ്ഭരായ നമഃ ।
ഓം ശ്രീ ഗോപസ്ത്രീദന്തപീഡ്യായ നമഃ ।
ഓം ശ്രീ ഗോപിസല്ലാപ സാദരായ നമഃ ।
ഓം ശ്രീ ഗോപീവാമാങ്കസംരൂഢായ നമഃ ।
ഓം ശ്രീ ഗോപികാഭ്യഞ്ജനോദ്യതായ നമഃ ।
ഓം ശ്രീ ഗോപീഭാവപരിജ്ഞാത്രേ നമഃ ।
ഓം ശ്രീ ഗോപസ്ത്രീദര്ശനോന്മീഷായ നമഃ ।
ഓം ശ്രീ ഗോപികാസുതപ്രീതായ നമഃ ।
ഓം ശ്രീ ഗോപികാലിങ്ഗനോത്സുകായ നമഃ । 60
ഓം ശ്രീ ഗോവര്ധനാചലോദ്ധര്തേ നമഃ ।
ഓം ശ്രീ ഗോദോഹനലസത്കരായ നമഃ ।
ഓം ശ്രീ ഗോവൃന്ദവീതായ നമഃ ।
ഓം ശ്രീ ഗോവിന്ദായ നമഃ ।
ഓം ശ്രീ ഗോപികാഗോപഗോവൃതായ നമഃ ।
ഓം ശ്രീ ഗോപാലാങ്ഗണസഞ്ചാരിണേ നമഃ ।
ഓം ശ്രീ ഗോപബാലാനുരഞ്ജകായ നമഃ ।
ഓം ശ്രീ ഗോവ്രതായ നമഃ ।
ഓം ശ്രീ ഗോപികാര്തിപ്രദായ നമഃ ।
ഓം ശ്രീ ഗോനാമഭൂഷിണേ നമഃ । 70
ഓം ശ്രീ ഗോഗോപ്ത്രേ നമഃ ।
ഓം ശ്രീ ഗോപമാനസരഞ്ജകായ നമഃ ।
ഓം ശ്രീ ഗോസഹസ്രാലിമധ്യസ്ഥായ നമഃ ।
ഓം ശ്രീ ഗോപബാലശതാവൃതായ നമഃ ।
ഓം ശ്രീ ഗോവൃന്ദഭാഷാവിജാത്രേ നമഃ ।
ഓം ശ്രീ ഗോപദ്രവ്യാപഹാരകായ നമഃ ।
ഓം ശ്രീ ഗോപവേഷായ നമഃ ।
ഓം ശ്രീ ഗോപനാഥായ നമഃ ।
ഓം ശ്രീ ഗോപഭൂഷണസമ്ഭ്രമായ നമഃ ।
ഓം ശ്രീ ഗോപദാസായ നമഃ । 80
ഓം ശ്രീ ഗോപപൂജ്യായ നമഃ ।
ഓം ശ്രീ ഗോപാലകശുഭപ്രദായ നമഃ ।
ഓം ശ്രീ ഗോപനേത്രേ നമഃ ।
ഓം ശ്രീ ഗോപസഖായ നമഃ ।
ഓം ശ്രീ ഗോപസങ്കടമോചകായ നമഃ ।
ഓം ശ്രീ ഗോപമാത്രേ നമഃ ।
ഓം ശ്രീ ഗോപപിത്രേ നമഃ ।
ഓം ശ്രീ ഗോപഭ്രാത്രേ നമഃ ।
ഓം ശ്രീ ഗോപനായ നമഃ ।
ഓം ശ്രീ ഗോപബന്ധവേ നമഃ । 90
ഓം ശ്രീ ഗോപപുണ്യായ നമഃ ।
ഓം ശ്രീ ഗോപസന്താനഭൂരുഹായ നമഃ ।
ഓം ശ്രീ ഗോപാലാനീതദധ്യന്നഭോക്ത്രേ നമഃ ।
ഓം ശ്രീ ഗോപാലരഞ്ജകായ നമഃ ।
ഓം ശ്രീ ഗോപാലപ്രാണധാത്രേ നമഃ ।
ഓം ശ്രീ ഗോപഗോപീജനാവൃതായ നമഃ ।
ഓം ശ്രീ ഗോകുലോത്സവസന്തോഷായ നമഃ ।
ഓം ശ്രീ ഗോദധിക്ഷീരചോരകായ നമഃ ।
ഓം ശ്രീ ഗോവര്ധനരതായ നമഃ ।
ഓം ശ്രീ ഗോപീഗോപാഹ്വാനകൃതാദരായ നമഃ । 100
ഓം ശ്രീ ഗോഗ്രാസധാരിണേ നമഃ ।
ഓം ശ്രീ ഗോകണ്ഡൂനിവാരണനഖാവലയേ നമഃ ।
ഓം ശ്രീ ഗോഹിതായ നമഃ ।
ഓം ശ്രീ ഗോകുലാരാധ്യായ നമഃ ।
ഓം ശ്രീ ഗോഗോപീജനവല്ലഭായ നമഃ ।
ഓം ശ്രീമതേ നമഃ ।
॥ ശ്രീ ഗോപാലാഷ്ടോത്തരശതനാമാവലിഃ
സമ്പൂര്ണാ ॥

Explore More