Goddess Padmavati

ശ്രീ പദ്മാവതീ അഷ്ടോത്തര ശത നാമാവലി

(Shri Padmavati Ashtottara Shatanavali in Malayalam)

From Puranic Tradition

This sacred text is a collection of one hundred and eight auspicious names dedicated to Goddess Padmavati, the consort of Lord Venkateswara at Tiruchanur. As an embodiment of Goddess Lakshmi, she represents wealth, prosperity, and divine grace. The stotra is traditionally chanted by devotees seeking spiritual upliftment, removal of obstacles, and the blessing of abundance in their household. Reciting these names with devotion is believed to cleanse the mind, foster inner peace, and establish a profound connection with the compassionate nature of the Devi, ultimately bestowing material and spiritual harmony upon the sincere practitioner.

ഓം പദ്മാവത്യൈ നമഃ ।
ഓം ദേവ്യൈ നമഃ ।
ഓം പദ്മോദ്ഭവായൈ നമഃ ।
ഓം കരുണപ്രദായിന്യൈ നമഃ ।
ഓം സഹൃദയായൈ നമഃ ।
ഓം തേജസ്വരൂപിണ്യൈ നമഃ ।
ഓം കമലമുഖൈ നമഃ ।
ഓം പദ്മധരായൈ നമഃ ।
ഓം ശ്രിയൈ നമഃ ।
ഓം പദ്മനേത്രേ നമഃ । 10 ।
ഓം പദ്മകരായൈ നമഃ ।
ഓം സുഗുണായൈ നമഃ ।
ഓം കുങ്കുമപ്രിയായൈ നമഃ ।
ഓം ഹേമവര്ണായൈ നമഃ ।
ഓം ചന്ദ്രവന്ദിതായൈ നമഃ ।
ഓം ധഗധഗപ്രകാശ ശരീരധാരിണ്യൈ നമഃ ।
ഓം വിഷ്ണുപ്രിയായൈ നമഃ ।
ഓം നിത്യകല്യാണ്യൈ നമഃ ।
ഓം കോടിസൂര്യപ്രകാശിന്യൈ നമഃ ।
ഓം മഹാസൌന്ദര്യരൂപിണ്യൈ നമഃ । 20 ।
ഓം ഭക്തവത്സലായൈ നമഃ ।
ഓം ബ്രഹ്മാണ്ഡവാസിന്യൈ നമഃ ।
ഓം സര്വവാഞ്ഛാഫലദായിന്യൈ നമഃ ।
ഓം ധര്മസങ്കല്പായൈ നമഃ ।
ഓം ദാക്ഷിണ്യകടാക്ഷിണ്യൈ നമഃ ।
ഓം ഭക്തിപ്രദായിന്യൈ നമഃ ।
ഓം ഗുണത്രയവിവര്ജിതായൈ നമഃ ।
ഓം കലാഷോഡശസംയുതായൈ നമഃ ।
ഓം സര്വലോകാനാം ജനന്യൈ നമഃ ।
ഓം മുക്തിദായിന്യൈ നമഃ । 30 ।
ഓം ദയാമൃതായൈ നമഃ ।
ഓം പ്രാജ്ഞായൈ നമഃ ।
ഓം മഹാധര്മായൈ നമഃ ।
ഓം ധര്മരൂപിണ്യൈ നമഃ ।
ഓം അലങ്കാര പ്രിയായൈ നമഃ ।
ഓം സര്വദാരിദ്ര്യധ്വംസിന്യൈ നമഃ ।
ഓം ശ്രീ വേങ്കടേശവക്ഷസ്ഥലസ്ഥിതായൈ നമഃ ।
ഓം ലോകശോകവിനാശിന്യൈ നമഃ ।
ഓം വൈഷ്ണവ്യൈ നമഃ ।
ഓം തിരുചാനൂരുപുരവാസിന്യൈ നമഃ । 40 ।
ഓം വേദവിദ്യാവിശാരദായൈ നമഃ ।
ഓം വിഷ്ണുപാദസേവിതായൈ നമഃ ।
ഓം രത്നപ്രകാശകിരീടധാരിണ്യൈ നമഃ ।
ഓം ജഗന്മോഹിന്യൈ നമഃ ।
ഓം ശക്തിസ്വരൂപിണ്യൈ നമഃ ।
ഓം പ്രസന്നോദയായൈ നമഃ ।
ഓം ഇന്ദ്രാദിദൈവത യക്ഷകിന്നെരകിമ്പുരുഷപൂജിതായൈ നമഃ ।
ഓം സര്വലോകനിവാസിന്യൈ നമഃ ।
ഓം ഭൂജയായൈ നമഃ ।
ഓം ഐശ്വര്യപ്രദായിന്യൈ നമഃ । 50 ।
ഓം ശാന്തായൈ നമഃ ।
ഓം ഉന്നതസ്ഥാനസ്ഥിതായൈ നമഃ ।
ഓം മന്ദാരകാമിന്യൈ നമഃ ।
ഓം കമലാകരായൈ നമഃ ।
ഓം വേദാന്തജ്ഞാനരൂപിണ്യൈ നമഃ ।
ഓം സര്വസമ്പത്തിരൂപിണ്യൈ നമഃ ।
ഓം കോടിസൂര്യസമപ്രഭായൈ നമഃ ।
ഓം പൂജഫലദായിന്യൈ നമഃ ।
ഓം കമലാസനാദി സര്വദേവതായൈ നമഃ ।
ഓം വൈകുണ്ഠവാസിന്യൈ നമഃ । 60 ।
ഓം അഭയദായിന്യൈ നമഃ ।
ഓം ദ്രാക്ഷാഫലപായസപ്രിയായൈ നമഃ ।
ഓം നൃത്യഗീതപ്രിയായൈ നമഃ ।
ഓം ക്ഷീരസാഗരോദ്ഭവായൈ നമഃ ।
ഓം ആകാശരാജപുത്രികായൈ നമഃ ।
ഓം സുവര്ണഹസ്തധാരിണ്യൈ നമഃ ।
ഓം കാമരൂപിണ്യൈ നമഃ ।
ഓം കരുണാകടാക്ഷധാരിണ്യൈ നമഃ ।
ഓം അമൃതാസുജായൈ നമഃ ।
ഓം ഭൂലോകസ്വര്ഗസുഖദായിന്യൈ നമഃ । 70 ।
ഓം അഷ്ടദിക്പാലകാധിപത്യൈ നമഃ ।
ഓം മന്മധദര്പസംഹാര്യൈ നമഃ ।
ഓം കമലാര്ധഭാഗായൈ നമഃ ।
ഓം സ്വല്പാപരാധ മഹാപരാധ ക്ഷമായൈ നമഃ ।
ഓം ഷട്കോടിതീര്ഥവാസിതായൈ നമഃ ।
ഓം നാരദാദിമുനിശ്രേഷ്ഠപൂജിതായൈ നമഃ ।
ഓം ആദിശങ്കരപൂജിതായൈ നമഃ ।
ഓം പ്രീതിദായിന്യൈ നമഃ ।
ഓം സൌഭാഗ്യപ്രദായിന്യൈ നമഃ ।
ഓം മഹാകീര്തിപ്രദായിന്യൈ നമഃ । 80 ।
ഓം കൃഷ്ണാതിപ്രിയായൈ നമഃ ।
ഓം ഗന്ധര്വശാപവിമോചകായൈ നമഃ ।
ഓം കൃഷ്ണപത്ന്യൈ നമഃ ।
ഓം ത്രിലോകപൂജിതായൈ നമഃ ।
ഓം ജഗന്മോഹിന്യൈ നമഃ ।
ഓം സുലഭായൈ നമഃ ।
ഓം സുശീലായൈ നമഃ ।
ഓം അഞ്ജനാസുതാനുഗ്രഹപ്രദായിന്യൈ നമഃ ।
ഓം ഭക്ത്യാത്മനിവാസിന്യൈ നമഃ ।
ഓം സന്ധ്യാവന്ദിന്യൈ നമഃ । 90
ഓം സര്വലോകമാത്രേ നമഃ ।
ഓം അഭിമതദായിന്യൈ നമഃ ।
ഓം ലലിതാവധൂത്യൈ നമഃ ।
ഓം സമസ്തശാസ്ത്രവിശാരദായൈ നമഃ ।
ഓം സുവര്ണാഭരണധാരിണ്യൈ നമഃ ।
ഓം ഇഹപരലോകസുഖപ്രദായിന്യൈ നമഃ ।
ഓം കരവീരനിവാസിന്യൈ നമഃ ।
ഓം നാഗലോകമണിസഹാ ആകാശസിന്ധുകമലേശ്വരപൂരിത രഥഗമനായൈ നമഃ ।
ഓം ശ്രീ ശ്രീനിവാസപ്രിയായൈ നമഃ ।
ഓം ചന്ദ്രമണ്ഡലസ്ഥിതായൈ നമഃ । 100 ।
ഓം അലിവേലുമങ്ഗായൈ നമഃ ।
ഓം ദിവ്യമങ്ഗലധാരിണ്യൈ നമഃ ।
ഓം സുകല്യാണപീഠസ്ഥായൈ നമഃ ।
ഓം കാമകവനപുഷ്പപ്രിയായൈ നമഃ ।
ഓം കോടിമന്മധരൂപിണ്യൈ നമഃ ।
ഓം ഭാനുമണ്ഡലരൂപിണ്യൈ നമഃ ।
ഓം പദ്മപാദായൈ നമഃ ।
ഓം രമായൈ നമഃ । 108 ।
ഓം സര്വലോകസഭാന്തരധാരിണ്യൈ നമഃ ।
ഓം സര്വമാനസവാസിന്യൈ നമഃ ।
ഓം സര്വായൈ നമഃ ।
ഓം വിശ്വരൂപായൈ നമഃ ।
ഓം ദിവ്യജ്ഞാനായൈ നമഃ ।
ഓം സര്വമങ്ഗലരൂപിണ്യൈ നമഃ ।
ഓം സര്വാനുഗ്രഹപ്രദായിന്യൈ നമഃ ।
ഓം ഓങ്കാരസ്വരൂപിണ്യൈ നമഃ ।
ഓം ബ്രഹ്മജ്ഞാനസമ്ഭൂതായൈ നമഃ ।
ഓം പദ്മാവത്യൈ നമഃ ।
ഓം സദ്യോവേദവത്യൈ നമഃ ।
ഓം ശ്രീ മഹാലക്ഷ്മൈ നമഃ । 120

Explore More