Goddess Bhavani

ഭവാനീ ഭുജങ്ഗ പ്രയാത സ്തോത്രം

(Bhavani Bhujanga Prayata Stotram in Malayalam)

Adi Shankaracharya

Attributed to Adi Shankaracharya, the Bhavani Bhujanga Prayata Stotram is a profound devotional hymn dedicated to Goddess Bhavani, a fierce and compassionate manifestation of the Divine Mother. Composed in the rhythmic Bhujanga Prayata meter, the verses evoke the imagery of the serpent-like Kundalini energy rising through the chakras. The stotra highlights the Goddess's radiant form and her role in bestowing liberation and spiritual wisdom. Chanting this hymn is believed to cleanse the practitioner's mind, awaken spiritual consciousness, and grant the grace of the Mother, leading to both material prosperity and ultimate self-realization.

ഷഡാധാരപങ്കേരുഹാന്തര്വിരാജ-
-ത്സുഷുമ്നാന്തരാലേഽതിതേജോല്ലസന്തീമ് ।
സുധാമണ്ഡലം ദ്രാവയന്തീം പിബന്തീം
സുധാമൂര്തിമീഡേ ചിദാനന്ദരൂപാമ് ॥ 1 ॥
ജ്വലത്കോടിബാലാര്കഭാസാരുണാങ്ഗീം
സുലാവണ്യശൃങ്ഗാരശോഭാഭിരാമാമ് ।
മഹാപദ്മകിഞ്ജല്കമധ്യേ വിരാജ-
-ത്ത്രികോണേ നിഷണ്ണാം ഭജേ ശ്രീഭവാനീമ് ॥ 2 ॥
ക്വണത്കിങ്കിണീനൂപുരോദ്ഭാസിരത്ന-
-പ്രഭാലീഢലാക്ഷാര്ദ്രപാദാബ്ജയുഗ്മമ് ।
അജേശാച്യുതാദ്യൈഃ സുരൈഃ സേവ്യമാനം
മഹാദേവി മന്മൂര്ധ്നി തേ ഭാവയാമി ॥ 3 ॥
സുശോണാമ്ബരാബദ്ധനീവീവിരാജ-
-ന്മഹാരത്നകാഞ്ചീകലാപം നിതമ്ബമ് ।
സ്ഫുരദ്ദക്ഷിണാവര്തനാഭിം ച തിസ്രോ
വലീരമ്ബ തേ രോമരാജിം ഭജേഽഹമ് ॥ 4 ॥
ലസദ്വൃത്തമുത്തുങ്ഗമാണിക്യകുമ്ഭോ-
-പമശ്രീ സ്തനദ്വന്ദ്വമമ്ബാമ്ബുജാക്ഷി ।
ഭജേ ദുഗ്ധപൂര്ണാഭിരാമം തവേദം
മഹാഹാരദീപ്തം സദാ പ്രസ്നുതാസ്യമ് ॥ 5 ॥
ശിരീഷപ്രസൂനോല്ലസദ്ബാഹുദണ്ഡൈ-
-ര്ജ്വലദ്ബാണകോദണ്ഡപാശാങ്കുശൈശ്ച ।
ചലത്കങ്കണോദാരകേയൂരഭൂഷോ-
-ജ്ജ്വലദ്ഭിര്ലസന്തീം ഭജേ ശ്രീഭവാനീമ് ॥ 6 ॥
ശരത്പൂര്ണചന്ദ്രപ്രഭാപൂര്ണബിമ്ബാ-
-ധരസ്മേരവക്ത്രാരവിന്ദാം സുശാന്താമ് ।
സുരത്നാവലീഹാരതാടങ്കശോഭാം
മഹാസുപ്രസന്നാം ഭജേ ശ്രീഭവാനീമ് ॥ 7 ॥
സുനാസാപുടം സുന്ദരഭ്രൂലലാടം
തവൌഷ്ഠശ്രിയം ദാനദക്ഷം കടാക്ഷമ് ।
ലലാടേ ലസദ്ഗന്ധകസ്തൂരിഭൂഷം
സ്ഫുരച്ഛ്രീമുഖാമ്ഭോജമീഡേഽഹമമ്ബ ॥ 8 ॥
ചലത്കുന്തലാന്തര്ഭ്രമദ്ഭൃങ്ഗബൃന്ദം
ഘനസ്നിഗ്ധധമ്മില്ലഭൂഷോജ്ജ്വലം തേ ।
സ്ഫുരന്മൌലിമാണിക്യബദ്ധേന്ദുരേഖാ-
-വിലാസോല്ലസദ്ദിവ്യമൂര്ധാനമീഡേ ॥ 9 ॥
ഇതി ശ്രീഭവാനി സ്വരൂപം തവേദം
പ്രപഞ്ചാത്പരം ചാതിസൂക്ഷ്മം പ്രസന്നമ് ।
സ്ഫുരത്വമ്ബ ഡിമ്ഭസ്യ മേ ഹൃത്സരോജേ
സദാ വാങ്മയം സര്വതേജോമയം ച ॥ 10 ॥
ഗണേശാഭിമുഖ്യാഖിലൈഃ ശക്തിബൃന്ദൈ-
-ര്വൃതാം വൈ സ്ഫുരച്ചക്രരാജോല്ലസന്തീമ് ।
പരാം രാജരാജേശ്വരി ത്രൈപുരി ത്വാം
ശിവാങ്കോപരിസ്ഥാം ശിവാം ഭാവയാമി ॥ 11 ॥
ത്വമര്കസ്ത്വമിന്ദുസ്ത്വമഗ്നിസ്ത്വമാപ-
-സ്ത്വമാകാശഭൂവായവസ്ത്വം മഹത്ത്വമ് ।
ത്വദന്യോ ന കശ്ചിത് പ്രപഞ്ചോഽസ്തി സര്വം
സദാനന്ദസംവിത്സ്വരൂപം ഭജേഽഹമ് ॥ 12 ॥
ശ്രുതീനാമഗമ്യേ സുവേദാഗമജ്ഞാ
മഹിമ്നോ ന ജാനന്തി പാരം തവാമ്ബ ।
സ്തുതിം കര്തുമിച്ഛാമി തേ ത്വം ഭവാനി
ക്ഷമസ്വേദമത്ര പ്രമുഗ്ധഃ കിലാഹമ് ॥ 13 ॥
ഗുരുസ്ത്വം ശിവസ്ത്വം ച ശക്തിസ്ത്വമേവ
ത്വമേവാസി മാതാ പിതാ ച ത്വമേവ ।
ത്വമേവാസി വിദ്യാ ത്വമേവാസി ബന്ധു-
-ര്ഗതിര്മേ മതിര്ദേവി സര്വം ത്വമേവ ॥ 14 ॥
ശരണ്യേ വരേണ്യേ സുകാരുണ്യമൂര്തേ
ഹിരണ്യോദരാദ്യൈരഗണ്യേ സുപുണ്യേ ।
ഭവാരണ്യഭീതേശ്ച മാം പാഹി ഭദ്രേ
നമസ്തേ നമസ്തേ നമസ്തേ ഭവാനി ॥ 15 ॥
ഇതീമാം മഹച്ഛ്രീഭവാനീഭുജങ്ഗം
സ്തുതിം യഃ പഠേദ്ഭക്തിയുക്തശ്ച തസ്മൈ ।
സ്വകീയം പദം ശാശ്വതം വേദസാരം
ശ്രിയം ചാഷ്ടസിദ്ധിം ഭവാനീ ദദാതി ॥ 16 ॥
ഭവാനീ ഭവാനീ ഭവാനീ ത്രിവാരം
ഉദാരം മുദാ സര്വദാ യേ ജപന്തി ।
ന ശോകം ന മോഹം ന പാപം ന ഭീതിഃ
കദാചിത്കഥഞ്ചിത്കുതശ്ചിജ്ജനാനാമ് ॥ 17 ॥
॥ ഇതി ശ്രീമച്ഛങ്കരാചാര്യവിരചിതാ ഭവാനീ ഭുജങ്ഗം സമ്പൂര്ണമ് ॥

Explore More