Lord Venkateswara

ശ്രീ വേങ്കടേശ മങ്ഗലാശാസനമ്

(Sri Venkatesa Mangalasasanam in Malayalam)

Prativadi Bhayankara Annan

Sri Venkatesa Mangalasasanam is a sacred devotional hymn composed by the great Acharya Prativadi Bhayankara Annan, a contemporary of Vedanta Desika. It is recited daily at the Tirumala Venkateswara Temple as the final act of worship to offer auspicious prayers and blessings to the Lord of the Seven Hills. By chanting these verses, devotees seek the grace and protection of Lord Venkateswara, the embodiment of wealth and mercy. This stotra is believed to remove obstacles, bestow prosperity, and foster a deep, loving connection with the divine, ensuring spiritual auspiciousness and peace for the practitioner.

ശ്രിയഃ കാന്തായ കല്യാണനിധയേ നിധയേഽര്ഥിനാമ് ।
ശ്രീവേങ്കട നിവാസായ ശ്രീനിവാസായ മങ്ഗലമ് ॥ 1 ॥
ലക്ഷ്മീ സവിഭ്രമാലോക സുഭ്രൂ വിഭ്രമ ചക്ഷുഷേ ।
ചക്ഷുഷേ സര്വലോകാനാം വേങ്കടേശായ മങ്ഗലമ് ॥ 2 ॥
ശ്രീവേങ്കടാദ്രി ശൃങ്ഗാഗ്ര മങ്ഗലാഭരണാങ്ഘ്രയേ ।
മങ്ഗലാനാം നിവാസായ ശ്രീനിവാസായ മങ്ഗലമ് ॥ 3 ॥
സര്വാവയവ സൌന്ദര്യ സമ്പദാ സര്വചേതസാമ് ।
സദാ സമ്മോഹനായാസ്തു വേങ്കടേശായ മങ്ഗലമ് ॥ 4 ॥
നിത്യായ നിരവദ്യായ സത്യാനന്ദ ചിദാത്മനേ ।
സര്വാന്തരാത്മനേ ശ്രീമദ്-വേങ്കടേശായ മങ്ഗലമ് ॥ 5 ॥
സ്വത സ്സര്വവിദേ സര്വ ശക്തയേ സര്വശേഷിണേ ।
സുലഭായ സുശീലായ വേങ്കടേശായ മങ്ഗലമ് ॥ 6 ॥
പരസ്മൈ ബ്രഹ്മണേ പൂര്ണകാമായ പരമാത്മനേ ।
പ്രയുഞ്ജേ പരതത്ത്വായ വേങ്കടേശായ മങ്ഗലമ് ॥ 7 ॥
ആകാലതത്ത്വ മശ്രാന്ത മാത്മനാ മനുപശ്യതാമ് ।
അതൃപ്ത്യമൃത രൂപായ വേങ്കടേശായ മങ്ഗലമ് ॥ 8 ॥
പ്രായഃ സ്വചരണൌ പുംസാം ശരണ്യത്വേന പാണിനാ ।
കൃപയാഽഽദിശതേ ശ്രീമദ്-വേങ്കടേശായ മങ്ഗലമ് ॥ 9 ॥
ദയാഽമൃത തരങ്ഗിണ്യാ സ്തരങ്ഗൈരിവ ശീതലൈഃ ।
അപാങ്ഗൈ സ്സിഞ്ചതേ വിശ്വം വേങ്കടേശായ മങ്ഗലമ് ॥ 10 ॥
സ്രഗ്-ഭൂഷാമ്ബര ഹേതീനാം സുഷമാഽഽവഹമൂര്തയേ ।
സര്വാര്തി ശമനായാസ്തു വേങ്കടേശായ മങ്ഗലമ് ॥ 11 ॥
ശ്രീവൈകുണ്ഠ വിരക്തായ സ്വാമി പുഷ്കരിണീതടേ ।
രമയാ രമമാണായ വേങ്കടേശായ മങ്ഗലമ് ॥ 12 ॥
ശ്രീമത്-സുന്ദരജാ മാതൃമുനി മാനസവാസിനേ ।
സര്വലോക നിവാസായ ശ്രീനിവാസായ മങ്ഗലമ് ॥ 13 ॥
മങ്ഗലാ ശാസനപരൈര്-മദാചാര്യ പുരോഗമൈഃ ।
സര്വൈശ്ച പൂര്വൈരാചാര്യൈഃ സത്കൃതായാസ്തു മങ്ഗലമ് ॥ 14 ॥
ശ്രീ പദ്മാവതീ സമേത ശ്രീ ശ്രീനിവാസ പരബ്രഹ്മണേ നമഃ

Explore More