Lord Rama

നാമരാമായണമ്

(Nama Ramayanam in Malayalam)

Lakshmanacharya

Nama Ramayanam is a concise and melodious summary of the epic Ramayana, attributed to Lakshmanacharya. Structured into six kandas (chapters), it encapsulates the life and divine virtues of Lord Rama in a series of rhythmic verses. It is traditionally recited by devotees to gain the spiritual merit of chanting the entire Valmiki Ramayana in a short duration. Regular recitation is believed to bestow mental peace, remove obstacles, and cultivate deep devotion to Lord Rama. Its rhythmic structure makes it particularly popular in devotional assemblies (bhajans) and daily household worship, serving as a powerful condensed narrative of Rama’s dharma.

നാമരാമായണ
॥ ബാലകാണ്ഡഃ ॥
ശുദ്ധബ്രഹ്മപരാത്പര രാമ ।
കാലാത്മകപരമേശ്വര രാമ ।
ശേഷതല്പസുഖനിദ്രിത രാമ ।
ബ്രഹ്മാദ്യമരപ്രാര്ഥിത രാമ ।
ചണ്ഡകിരണകുലമണ്ഡന രാമ ।
ശ്രീമദ്ദശരഥനന്ദന രാമ ।
കൌസല്യാസുഖവര്ധന രാമ ।
വിശ്വാമിത്രപ്രിയധന രാമ ।
ഘോരതാടകാഘാതക രാമ ।
മാരീചാദിനിപാതക രാമ । ൧൦
കൌശികമഖസംരക്ഷക രാമ ।
ശ്രീമദഹല്യോദ്ധാരക രാമ ।
ഗൌതമമുനിസമ്പൂജിത രാമ ।
സുരമുനിവരഗണസംസ്തുത രാമ ।
നാവികധാവികമൃദുപദ രാമ ।
മിഥിലാപുരജനമോഹക രാമ ।
വിദേഹമാനസരഞ്ജക രാമ ।
ത്ര്യമ്ബകകാര്മുഖഭഞ്ജക രാമ ।
സീതാര്പിതവരമാലിക രാമ ।
കൃതവൈവാഹികകൌതുക രാമ । ൨൦
ഭാര്ഗവദര്പവിനാശക രാമ ।
ശ്രീമദയോധ്യാപാലക രാമ ।
രാമ രാമ ജയ രാജാ രാമ ।
രാമ രാമ ജയ സീതാ രാമ ।
॥ അയോധ്യാകാണ്ഡഃ ॥
അഗണിതഗുണഗണഭൂഷിത രാമ ।
അവനീതനയാകാമിത രാമ ।
രാകാചന്ദ്രസമാനന രാമ ।
പിതൃവാക്യാശ്രിതകാനന രാമ ।
പ്രിയഗുഹവിനിവേദിതപദ രാമ ।
തത്ക്ഷാലിതനിജമൃദുപദ രാമ ।
ഭരദ്വാജമുഖാനന്ദക രാമ ।
ചിത്രകൂടാദ്രിനികേതന രാമ । ൩൦
ദശരഥസന്തതചിന്തിത രാമ ।
കൈകേയീതനയാര്പിത രാമ । (തനയാര്ഥിത)
വിരചിതനിജപിതൃകര്മക രാമ ।
ഭരതാര്പിതനിജപാദുക രാമ ।
രാമ രാമ ജയ രാജാ രാമ ।
രാമ രാമ ജയ സീതാ രാമ ।
॥ അരണ്യകാണ്ഡഃ ॥
ദണ്ഡകാവനജനപാവന രാമ ।
ദുഷ്ടവിരാധവിനാശന രാമ ।
ശരഭങ്ഗസുതീക്ഷ്ണാര്ചിത രാമ ।
അഗസ്ത്യാനുഗ്രഹവര്ദിത രാമ ।
ഗൃധ്രാധിപസംസേവിത രാമ ।
പഞ്ചവടീതടസുസ്ഥിത രാമ । ൪൦
ശൂര്പണഖാര്ത്തിവിധായക രാമ ।
ഖരദൂഷണമുഖസൂദക രാമ ।
സീതാപ്രിയഹരിണാനുഗ രാമ ।
മാരീചാര്തികൃതാശുഗ രാമ ।
വിനഷ്ടസീതാന്വേഷക രാമ ।
ഗൃധ്രാധിപഗതിദായക രാമ ।
ശബരീദത്തഫലാശന രാമ ।
കബന്ധബാഹുച്ഛേദന രാമ ।
രാമ രാമ ജയ രാജാ രാമ ।
രാമ രാമ ജയ സീതാ രാമ ।
॥ കിഷ്കിന്ധാകാണ്ഡഃ ॥
ഹനുമത്സേവിതനിജപദ രാമ ।
നതസുഗ്രീവാഭീഷ്ടദ രാമ । ൫൦
ഗര്വിതവാലിസംഹാരക രാമ ।
വാനരദൂതപ്രേഷക രാമ ।
ഹിതകരലക്ഷ്മണസംയുത രാമ ।
രാമ രാമ ജയ രാജാ രാമ ।
രാമ രാമ ജയ സീതാ രാമ ।
॥ സുന്ദരകാണ്ഡഃ ॥
കപിവരസന്തതസംസ്മൃത രാമ ।
തദ്ഗതിവിഘ്നധ്വംസക രാമ ।
സീതാപ്രാണാധാരക രാമ ।
ദുഷ്ടദശാനനദൂഷിത രാമ ।
ശിഷ്ടഹനൂമദ്ഭൂഷിത രാമ ।
സീതാവേദിതകാകാവന രാമ ।
കൃതചൂഡാമണിദര്ശന രാമ । ൬൦
കപിവരവചനാശ്വാസിത രാമ ।
രാമ രാമ ജയ രാജാ രാമ ।
രാമ രാമ ജയ സീതാ രാമ ।
॥ യുദ്ധകാണ്ഡഃ ॥
രാവണനിധനപ്രസ്ഥിത രാമ ।
വാനരസൈന്യസമാവൃത രാമ ।
ശോഷിതശരദീശാര്ത്തിത രാമ ।
വിഭീഷ്ണാഭയദായക രാമ ।
പര്വതസേതുനിബന്ധക രാമ ।
കുമ്ഭകര്ണശിരശ്ഛേദക രാമ ।
രാക്ഷസസങ്ഘവിമര്ധക രാമ ।
അഹിമഹിരാവണചാരണ രാമ ।
സംഹൃതദശമുഖരാവണ രാമ । ൭൦
വിധിഭവമുഖസുരസംസ്തുത രാമ ।
ഖസ്ഥിതദശരഥവീക്ഷിത രാമ ।
സീതാദര്ശനമോദിത രാമ ।
അഭിഷിക്തവിഭീഷണനുത രാമ । (നത)
പുഷ്പകയാനാരോഹണ രാമ ।
ഭരദ്വാജാദിനിഷേവണ രാമ ।
ഭരതപ്രാണപ്രിയകര രാമ ।
സാകേതപുരീഭൂഷണ രാമ ।
സകലസ്വീയസമാനത രാമ ।
രത്നലസത്പീഠാസ്ഥിത രാമ । ൮൦
പട്ടാഭിഷേകാലംകൃത രാമ ।
പാര്ഥിവകുലസമ്മാനിത രാമ ।
വിഭീഷണാര്പിതരങ്ഗക രാമ ।
കീശകുലാനുഗ്രഹകര രാമ ।
സകലജീവസംരക്ഷക രാമ ।
സമസ്തലോകോദ്ധാരക രാമ । (ലോകാധാരക)
രാമ രാമ ജയ രാജാ രാമ ।
രാമ രാമ ജയ സീതാ രാമ ।
॥ ഉത്തരകാണ്ഡഃ ॥
ആഗത മുനിഗണ സംസ്തുത രാമ ।
വിശ്രുതദശകണ്ഠോദ്ഭവ രാമ ।
സീതാലിങ്ഗനനിര്വൃത രാമ ।
നീതിസുരക്ഷിതജനപദ രാമ । ൯൦
വിപിനത്യാജിതജനകജ രാമ ।
കാരിതലവണാസുരവധ രാമ ।
സ്വര്ഗതശമ്ബുക സംസ്തുത രാമ ।
സ്വതനയകുശലവനന്ദിത രാമ ।
അശ്വമേധക്രതുദീക്ഷിത രാമ ।
കാലാവേദിതസുരപദ രാമ ।
ആയോധ്യകജനമുക്തിത രാമ ।
വിധിമുഖവിഭുദാനന്ദക രാമ ।
തേജോമയനിജരൂപക രാമ ।
സംസൃതിബന്ധവിമോചക രാമ । ൧൦൦
ധര്മസ്ഥാപനതത്പര രാമ ।
ഭക്തിപരായണമുക്തിദ രാമ ।
സര്വചരാചരപാലക രാമ ।
സര്വഭവാമയവാരക രാമ ।
വൈകുണ്ഠാലയസംസ്ഥിത രാമ ।
നിത്യനന്ദപദസ്ഥിത രാമ ।
രാമ രാമ ജയ രാജാ രാമ ।
രാമ രാമ ജയ സീതാ രാമ । ൧൦൮
ഇതി ശ്രീലക്ഷ്മണാചാര്യവിരചിതം നാമരാമായണം സമ്പൂര്ണമ് ।

Explore More