Lord Ganesha

ഗണേശ പഞ്ചരത്നമ്

(Ganesha Pancharatnam in Malayalam)

Adi Shankaracharya

Ganesha Pancharatnam (Five Gems on Ganesha) is a beautiful Sanskrit hymn composed by Adi Shankaracharya in praise of Lord Ganesha, the remover of obstacles. The five verses describe Ganesha's majestic form, his cosmic nature, and his role as the lord of beginnings. The hymn concludes with a phala-shruti, promising that those who recite it with devotion will attain health, wealth, and liberation.

ശ്രീഗണേശപഞ്ചരത്നസ്തോത്രമ്
ശ്രീഗണേശായ നമഃ ॥
മുദാകരാത്തമോദകം സദാവിമുക്തിസാധകം കലാധരാവതംസകം വിലാസിലോകരക്ഷകമ് ।
അനായകൈകനായകം വിനാശിതേഭദൈത്യകം നതാശുഭാശുനാശകം നമാമി തം വിനായകമ് ॥ ൧॥
നതേതരാതിഭീകരം നവോദിതാര്കഭാസ്വരം നമത്സുരാരിനിര്ജരം നതാധികാപദുദ്ധരമ് ।
സുരേശ്വരം നിധീശ്വരം ഗജേശ്വരം ഗണേശ്വരം മഹേശ്വരം തമാശ്രയേ പരാത്പരം നിരന്തരമ് ॥ ൨॥
സമസ്തലോകശങ്കരം നിരസ്തദൈത്യകുഞ്ജരം ദരേതരോദരം വരം വരേഭവക്ത്രമക്ഷരമ് ।
കൃപാകരം ക്ഷമാകരം മുദാകരം യശസ്കരം മനസ്കരം നമസ്കൃതാം നമസ്കരോമി ഭാസ്വരമ് ॥ ൩॥
അകിഞ്ചനാര്തിമാര്ജനം ചിരന്തനോക്തിഭാജനം പുരാരിപൂര്വനന്ദനം സുരാരിഗര്വചര്വണമ് ।
പ്രപഞ്ചനാശഭീഷണം ധനഞ്ജയാദിഭൂഷണം കപോലദാനവാരണം ഭജേ പുരാണവാരണമ് ॥ ൪॥
നിതാന്തകാന്തദന്തകാന്തിമന്തകാന്തകാത്മജം അചിന്ത്യരൂപമന്തഹീനമന്തരായകൃന്തനമ് ।
ഹൃദന്തരേ നിരന്തരം വസന്തമേവ യോഗിനാം തമേകദന്തമേവ തം വിചിന്തയാമി സന്തതമ് ॥ ൫॥
മഹാഗണേശപഞ്ചരത്നമാദരേണ യോഽന്വഹം പ്രജല്പതി പ്രഭാതകേ ഹൃദി സ്മരന് ഗണേശ്വരമ് ।
അരോഗതാമദോഷതാം സുസാഹിതീം സുപുത്രതാം സമാഹിതായുരഷ്ടഭൂതിമഭ്യുപൈതി സോഽചിരാത് ॥ ൬॥
ഇതി ശ്രീശങ്കരഭഗവതഃ കൃതൌ ശ്രീഗണേശപഞ്ചരത്നസ്തോത്രം സമ്പൂര്ണമ് ॥

Also Chanted For

Removing Obstacles

Explore More