Lord Mangala (Angaraka)

ഋണ വിമോചന അങ്ഗാരക (മങ്ഗല) സ്തോത്രമ്

(Runa Vimochana Angaraka (Mangala) Stotram in Malayalam)

From Puranic Tradition

This powerful stotra is dedicated to Lord Mangala, the planetary deity of Mars. Derived from Puranic traditions, it serves as a spiritual remedy for individuals burdened by financial debt and material struggles. The verses describe Mangala as the radiant son of the Earth, armed with a spear and mounted on a ram. By chanting this stotra with devotion, devotees seek the grace of the planet Mars to remove obstacles, dissolve heavy karmic debts, and restore financial prosperity. It is considered an essential practice for those facing persistent monetary challenges or seeking relief from the malefic effects of Mars in astrology.

സ്കന്ദ ഉവാച ।

ഋണഗ്രസ്തനരാണാം തു ഋണമുക്തിഃ കഥം ഭവേത് ।
ബ്രഹ്മോവാച ।
വക്ഷ്യേഽഹം സര്വലോകാനാം ഹിതാര്ഥം ഹിതകാമദമ് ॥
അസ്യ ശ്രീ അങ്ഗാരക സ്തോത്ര മഹാമന്ത്രസ്യ ഗൌതമ ഋഷിഃ, അനുഷ്ടുപ് ഛന്ദഃ, അങ്ഗാരകോ ദേവതാ മമ ഋണ വിമോചനാര്ഥേ ജപേ വിനിയോഗഃ ।
ധ്യാനമ് –
ധരണീ ഗര്ഭ സമ്ഭൂതം വിദ്യുത്കാന്തി സമപ്രഭമ് ।
കുമാരം ശക്തിഹസ്തം തം കുജം പ്രണമാമ്യഹമ് ॥ 1 ॥
രക്തമാല്യാമ്ബരധരഃ ശൂലശക്തിഗദാധരഃ ।
ചതുര്ഭുജോ മേഷഗതോ വരദശ്ച ധരാസുതഃ ॥ 2 ॥
അഥ സ്തോത്രമ് –
മങ്ഗലോ ഭൂമിപുത്രശ്ച ഋണഹര്താ ധനപ്രദഃ ।
സ്ഥിരാസനോ മഹാകായഃ സര്വകര്മാവബോധകഃ ॥ 3 ॥
ലോഹിതോ ലോഹിതാങ്ഗശ്ച സാമഗായീ കൃപാകരഃ ।
ധര്മരാജഃ കുജോ ഭൌമോ ഭൂമിജോ ഭൂമിനന്ദനഃ ॥ 4 ॥
അങ്ഗാരകോ യമശ്ചൈവ സര്വരോഗാപഹാരകഃ ।
സൃഷ്ടികര്താഽപഹര്താ ച സര്വകാമഫലപ്രദഃ ॥ 5 ॥
ഭൂതിദോ ഗ്രഹപൂജ്യശ്ച വക്ത്രോ രക്തവപുഃ പ്രഭുഃ ।
ഏതാനി കുജനാമാനി യോ നിത്യം പ്രയതഃ പഠേത് ।
ഋണം ന ജായതേ തസ്യ ധനം പ്രാപ്നോത്യസംശയമ് ॥ 6 ॥
രക്തപുഷ്പൈശ്ച ഗന്ധൈശ്ച ദീപധൂപാദിഭിസ്തഥാ ।
മങ്ഗലം പൂജയിത്വാ തു മങ്ഗലേഽഹനി സര്വദാ ॥ 7 ॥
ഋണരേഖാഃ പ്രകര്തവ്യാഃ ദഗ്ധാങ്ഗാരൈസ്തദഗ്രതഃ ।
സപ്തവിംശതിനാമാനി പഠിത്വാ തു തദന്തികേ ॥ 8 ॥
താശ്ച പ്രമാര്ജയേത്പശ്ചാദ്വാമപാദേന സംസ്പൃശന് ।
ഏവം കൃത്വാ ന സന്ദേഹോ ഋണഹീനോ ധനീ ഭവേത് ॥ 9 ॥
ഭൂമിജസ്യ പ്രസാദേന ഗ്രഹപീഡാ വിനശ്യതി ।
യേനാര്ജിതാ ജഗത്കീര്തിര്ഭൂമിപുത്രേണ ശാശ്വതീ ॥ 10 ॥
ശത്രവശ്ച ഹതാ യേന ഭൌമേന മഹിതാത്മനാ ।
സ പ്രീയതാം തു ഭൌമോഽദ്യ തുഷ്ടോ ഭൂയാത് സദാ മമ ॥ 11 ॥
മൂലമന്ത്രഃ –
അങ്ഗാരക മഹീപുത്ര ഭഗവന് ഭക്തവത്സല ।
നമോഽസ്തു തേ മമാശേഷ ഋണമാശു വിമോചയ ॥ 12 ॥
അര്ഘ്യമ് –
ഭൂമിപുത്ര മഹാതേജഃ സ്വേദോദ്ഭവ പിനാകിനഃ ।
ഋണാര്തസ്ത്വാം പ്രപന്നോഽസ്മി ഗൃഹാണാര്ഘ്യം നമോഽസ്തു തേ ॥ 13 ॥
ഇതി ഋണ വിമോചന അങ്ഗാരക സ്തോത്രമ് ॥

Explore More