Lord Ganesha

ശ്രീ ഗണപതി മങ്ഗലാഷ്ടകമ്

(Shri Ganapati Mangalashtakam in Malayalam)

Traditional

Shri Ganapati Mangalashtakam is a powerful devotional hymn consisting of eight verses dedicated to Lord Ganesha, the remover of obstacles. By invoking the divine attributes of Ganesha, such as his wisdom, auspicious form, and mastery over the celestial hosts, the stotra serves as a conduit for seeking his blessings and protection. Traditionally recited at the commencement of ceremonies, festivals, or daily worship, this chant purifies the surroundings and harmonizes the mind. Devotees recite these verses to eliminate impediments, cultivate spiritual clarity, and invite prosperity and auspiciousness into their lives through the grace of the beloved elephant-headed deity.

ഗജാനനായ ഗാങ്ഗേയസഹജായ സദാത്മനേ ।
ഗൌരീപ്രിയതനൂജായ ഗണേശായാസ്തു മങ്ഗലമ് ॥ 1 ॥
നാഗയജ്ഞോപവീതായ നതവിഘ്നവിനാശിനേ ।
നന്ദ്യാദിഗണനാഥായ നായകായാസ്തു മങ്ഗലമ് ॥ 2 ॥
ഇഭവക്ത്രായ ചേന്ദ്രാദിവന്ദിതായ ചിദാത്മനേ ।
ഈശാനപ്രേമപാത്രായ ചേഷ്ടദായാസ്തു മങ്ഗലമ് ॥ 3 ॥
സുമുഖായ സുശുണ്ഡാഗ്രോക്ഷിപ്താമൃതഘടായ ച ।
സുരബൃന്ദനിഷേവ്യായ സുഖദായാസ്തു മങ്ഗലമ് ॥ 4 ॥
ചതുര്ഭുജായ ചന്ദ്രാര്ധവിലസന്മസ്തകായ ച ।
ചരണാവനതാനര്ഥ താരണായാസ്തു മങ്ഗലമ് ॥ 5 ॥
വക്രതുണ്ഡായ വടവേ വന്ദ്യായ വരദായ ച ।
വിരൂപാക്ഷസുതായാസ്തു വിഘ്നനാശായ മങ്ഗലമ് ॥ 6 ॥
പ്രമോദാമോദരൂപായ സിദ്ധിവിജ്ഞാനരൂപിണേ ।
പ്രകൃഷ്ടപാപനാശായ ഫലദായാസ്തു മങ്ഗലമ് ॥ 7 ॥
മങ്ഗലം ഗണനാഥായ മങ്ഗലം ഹരസൂനവേ ।
മങ്ഗലം വിഘ്നരാജായ വിഘ്നഹര്ത്രേസ്തു മങ്ഗലമ് ॥ 8 ॥
ശ്ലോകാഷ്ടകമിദം പുണ്യം മങ്ഗലപ്രദമാദരാത് ।
പഠിതവ്യം പ്രയത്നേന സര്വവിഘ്നനിവൃത്തയേ ॥ 9 ॥
ഇതി ശ്രീ ഗണപതി മങ്ഗലാഷ്ടകമ് ।

Explore More