Lord Krishna

മധുരാഷ്ടകമ്

(Madhurashtakam in Malayalam)

Srimad Vallabhacharya

A beautiful eight-verse hymn composed by Sri Vallabhacharya, describing the sweetness of Lord Krishna.

അധരം മധുരം വദനം മധുരം നയനം മധുരം ഹസിതം മധുരമ് ।
ഹൃദയം മധുരം ഗമനം മധുരം മധുരാധിപതേരഖിലം മധുരമ് ॥ ൧॥
വചനം മധുരം ചരിതം മധുരം വസനം മധുരം വലിതം മധുരമ് ।
ചലിതം മധുരം ഭ്രമിതം മധുരം മധുരാധിപതേരഖിലം മധുരമ് ॥ ൨॥
വേണുര്മധുരോ രേണുര്മധുരഃ പാണിര്മധുരഃ പാദൌ മധുരൌ ।
നൃത്യം മധുരം സഖ്യം മധുരം മധുരാധിപതേരഖിലം മധുരമ് ॥ ൩॥
ഗീതം മധുരം പീതം മധുരം ഭുക്തം മധുരം സുപ്തം മധുരമ് ।
രൂപം മധുരം തിലകം മധുരം മധുരാധിപതേരഖിലം മധുരമ് ॥ ൪॥
കരണം മധുരം തരണം മധുരം ഹരണം മധുരം രമണം മധുരമ് ।
വമിതം മധുരം ശമിതം മധുരം മധുരാധിപതേരഖിലം മധുരമ് ॥ ൫॥
ഗുഞ്ജാ മധുരാ മാലാ മധുരാ യമുനാ മധുരാ വീചീ മധുരാ ।
സലിലം മധുരം കമലം മധുരം മധുരാധിപതേരഖിലം മധുരമ് ॥ ൬॥
ഗോപീ മധുരാ ലീലാ മധുരാ യുക്തം മധുരം മുക്തം മധുരമ് ।
ദൃഷ്ടം മധുരം ശിഷ്ടം മധുരം മധുരാധിപതേരഖിലം മധുരമ് ॥ ൭॥
ഗോപാ മധുരാ ഗാവോ മധുരാ യഷ്ടിര്മധുരാ സൃഷ്ടിര്മധുരാ ।
ദലിതം മധുരം ഫലിതം മധുരം മധുരാധിപതേരഖിലം മധുരമ് ॥ ൮॥
॥ ഇതി ശ്രീമദ്വല്ലഭാചാര്യവിരചിതം മധുരാഷ്ടകം സമ്പൂര്ണം ॥

Explore More