Lord Ganesha

ഗണപതി ഗകാര അഷ്ടോത്തര ശതനാമ സ്തോത്രമ്

(Ganapati Gakara Ashtottara Shatanama Stotram in Malayalam)

From Skanda Purana

This unique stotra is dedicated to Lord Ganesha, where each of the 108 divine names begins with the sacred letter Ga. Sourced from the Skanda Purana, this powerful hymn emphasizes the multifaceted nature of the Remover of Obstacles, describing him as the creator of the elements and the beloved of Lord Shiva. Chanting this hymn with devotion is believed to sharpen the intellect, clear mental blocks, and bestow divine wisdom. It serves as a meditative tool for devotees seeking to align their consciousness with the primordial sound and energy of Ganapati.

ഗകാരരൂപോ ഗമ്ബീജോ ഗണേശോ ഗണവന്ദിതഃ ।
ഗണനീയോ ഗണോഗണ്യോ ഗണനാതീത സദ്ഗുണഃ ॥ 1 ॥
ഗഗനാദികസൃദ്ഗങ്ഗാസുതോഗങ്ഗാസുതാര്ചിതഃ ।
ഗങ്ഗാധരപ്രീതികരോഗവീശേഡ്യോഗദാപഹഃ ॥ 2 ॥
ഗദാധരനുതോ ഗദ്യപദ്യാത്മകകവിത്വദഃ ।
ഗജാസ്യോ ഗജലക്ഷ്മീവാന് ഗജവാജിരഥപ്രദഃ ॥ 3 ॥
ഗഞ്ജാനിരത ശിക്ഷാകൃദ്ഗണിതജ്ഞോ ഗണോത്തമഃ ।
ഗണ്ഡദാനാഞ്ചിതോഗന്താ ഗണ്ഡോപല സമാകൃതിഃ ॥ 4 ॥
ഗഗന വ്യാപകോ ഗമ്യോ ഗമാനാദി വിവര്ജിതഃ ।
ഗണ്ഡദോഷഹരോ ഗണ്ഡ ഭ്രമദ്ഭ്രമര കുണ്ഡലഃ ॥ 5 ॥
ഗതാഗതജ്ഞോ ഗതിദോ ഗതമൃത്യുര്ഗതോദ്ഭവഃ ।
ഗന്ധപ്രിയോ ഗന്ധവാഹോ ഗന്ധസിന്ധുരബൃന്ദഗഃ ॥ 6 ॥
ഗന്ധാദി പൂജിതോ ഗവ്യഭോക്താ ഗര്ഗാദി സന്നുതഃ ।
ഗരിഷ്ഠോഗരഭിദ്ഗര്വഹരോ ഗരലിഭൂഷണഃ ॥ 7 ॥
ഗവിഷ്ഠോഗര്ജിതാരാവോ ഗഭീരഹൃദയോ ഗദീ ।
ഗലത്കുഷ്ഠഹരോ ഗര്ഭപ്രദോ ഗര്ഭാര്ഭരക്ഷകഃ ॥ 8 ॥
ഗര്ഭാധാരോ ഗര്ഭവാസി ശിശുജ്ഞാന പ്രദായകഃ ।
ഗരുത്മത്തുല്യജവനോ ഗരുഡധ്വജവന്ദിതഃ ॥ 9 ॥
ഗയേഡിതോ ഗയാശ്രാദ്ധഫലദശ്ച ഗയാകൃതിഃ ।
ഗദാധരാവതാരീച ഗന്ധര്വനഗരാര്ചിതഃ ॥ 10 ॥
ഗന്ധര്വഗാനസന്തുഷ്ടോ ഗരുഡാഗ്രജവന്ദിതഃ ।
ഗണരാത്ര സമാരാധ്യോ ഗര്ഹണസ്തുതി സാമ്യധീഃ ॥ 11 ॥
ഗര്താഭനാഭിര്ഗവ്യൂതിഃ ദീര്ഘതുണ്ഡോ ഗഭസ്തിമാന് ।
ഗര്ഹിതാചാര ദൂരശ്ച ഗരുഡോപലഭൂഷിതഃ ॥ 12 ॥
ഗജാരി വിക്രമോ ഗന്ധമൂഷവാജീ ഗതശ്രമഃ ।
ഗവേഷണീയോ ഗമനോ ഗഹനസ്ഥ മുനിസ്തുതഃ ॥ 13 ॥
ഗവയച്ഛിദ്ഗണ്ഡകഭിദ്ഗഹ്വരാപഥവാരണഃ ।
ഗജദന്തായുധോ ഗര്ജദ്രിപുഘ്നോ ഗജകര്ണികഃ ॥ 14 ॥
ഗജചര്മാമയച്ഛേത്താ ഗണാധ്യക്ഷോഗണാര്ചിതഃ ।
ഗണികാനര്തനപ്രീതോഗച്ഛന് ഗന്ധഫലീ പ്രിയഃ ॥ 15 ॥
ഗന്ധകാദി രസാധീശോ ഗണകാനന്ദദായകഃ ।
ഗരഭാദിജനുര്ഹര്താ ഗണ്ഡകീഗാഹനോത്സുകഃ ॥ 16 ॥
ഗണ്ഡൂഷീകൃതവാരാശിഃ ഗരിമാലഘിമാദിദഃ ।
ഗവാക്ഷവത്സൌധവാസീഗര്ഭിതോ ഗര്ഭിണീനുതഃ ॥ 17 ॥
ഗന്ധമാദനശൈലാഭോ ഗണ്ഡഭേരുണ്ഡവിക്രമഃ ।
ഗദിതോ ഗദ്ഗദാരാവ സംസ്തുതോ ഗഹ്വരീപതിഃ ॥ 18 ॥
ഗജേശായ ഗരീയസേ ഗദ്യേഡ്യോഗതഭീര്ഗദിതാഗമഃ ।
ഗര്ഹണീയ ഗുണാഭാവോ ഗങ്ഗാദിക ശുചിപ്രദഃ ॥ 19 ॥
ഗണനാതീത വിദ്യാശ്രീ ബലായുഷ്യാദിദായകഃ ।
ഏവം ശ്രീഗണനാഥസ്യ നാമ്നാമഷ്ടോത്തരം ശതമ് ॥ 20 ॥
പഠനാച്ഛ്രവണാത് പുംസാം ശ്രേയഃ പ്രേമപ്രദായകമ് ।
പൂജാന്തേ യഃ പഠേന്നിത്യം പ്രീതസ്സന് തസ്യവിഘ്നരാട് ॥ 21 ॥
യം യം കാമയതേ കാമം തം തം ശീഘ്രം പ്രയച്ഛതി ।
ദൂര്വയാഭ്യര്ചയന് ദേവമേകവിംശതിവാസരാന് ॥ 22 ॥
ഏകവിംശതിവാരം യോ നിത്യം സ്തോത്രം പഠേദ്യദി ।
തസ്യ പ്രസന്നോ വിഘ്നേശസ്സര്വാന് കാമാന് പ്രയച്ഛതി ॥ 23 ॥
॥ ഇതി ശ്രീ ഗണപതി ഗകാര അഷ്ടോത്തര ശതനാമസ്തോത്രമ് ॥

Explore More