Lord Shiva

ശ്രീശിവതാണ്ഡവസ്തോത്രമ്

(Shiva Tandava Stotram in Malayalam)

Ravana

If there’s one stotram that instantly fills you with pure energy, it’s the Shiva Tandava Stotram. Interestingly, it wasn't written by a sage, but by Ravana—the demon king of Lanka. The story goes that in a fit of sheer arrogance, he tried to uproot Mount Kailash (Shiva's home). Shiva simply pressed his toe down, trapping Ravana's fingers under the mountain. In agony, Ravana started singing this incredibly fast-paced, rhythmic hymn to beg for mercy. The verses perfectly capture the aggressive, wild energy of Shiva’s cosmic dance.

ജടാടവീഗലജ്ജലപ്രവാഹപാവിതസ്ഥലേ
ഗലേഽവലമ്ബ്യ ലമ്ബിതാം ഭുജങ്ഗതുങ്ഗമാലികാമ് ।
ഡമഡ്ഡമഡ്ഡമഡ്ഡമന്നിനാദവഡ്ഡമര്വയം
ചകാര ചണ്ഡതാണ്ഡവം തനോതു നഃ ശിവഃ ശിവമ് ॥ ൧॥
ജടാകടാഹസമ്ഭ്രമഭ്രമന്നിലിമ്പനിര്ഝരീ-
വിലോലവീചിവല്ലരീവിരാജമാനമൂര്ദ്ധനി ।
ധഗദ്ധഗദ്ധഗജ്ജ്വലല്ലലാടപട്ടപാവകേ
കിശോരചന്ദ്രശേഖരേ രതിഃ പ്രതിക്ഷണം മമ ॥ ൨॥
ധരാധരേന്ദ്രനന്ദിനീവിലാസബന്ധുബന്ധുര-
സ്ഫുരദ്ദിഗന്തസന്തതിപ്രമോദമാനമാനസേ ।
കൃപാകടാക്ഷധോരണീനിരുദ്ധദുര്ധരാപദി
ക്വചിദ്ദിഗമ്ബരേ മനോ വിനോദമേതു വസ്തുനി ॥ ൩॥
ജടാഭുജങ്ഗപിങ്ഗലസ്ഫുരത്ഫണാമണിപ്രഭാ-
കദമ്ബകുങ്കുമദ്രവപ്രലിപ്തദിഗ്വധൂമുഖേ ।
മദാന്ധസിന്ധുരസ്ഫുരത്ത്വഗുത്തരീയമേദുരേ
മനോ വിനോദമദ്ഭുതം ബിഭര്തു ഭൂതഭര്തരി ॥ ൪॥
സഹസ്രലോചനപ്രഭൃത്യശേഷലേഖശേഖര-
പ്രസൂനധൂലിധോരണീവിധൂസരാങ്ഘ്രിപീഠഭൂഃ ।
ഭുജങ്ഗരാജമാലയാ നിബദ്ധജാടജൂടക
ശ്രിയൈ ചിരായ ജായതാം ചകോരബന്ധുശേഖരഃ ॥ ൫॥
ലലാടചത്വരജ്വലദ്ധനഞ്ജയസ്ഫുലിങ്ഗഭാ-
നിപീതപഞ്ചസായകം നമന്നിലിമ്പനായകമ് ।
സുധാമയൂഖലേഖയാ വിരാജമാനശേഖരം
മഹാകപാലിസമ്പദേശിരോജടാലമസ്തു നഃ ॥ ൬॥
കരാലഭാലപട്ടികാധഗദ്ധഗദ്ധഗജ്ജ്വല-
ദ്ധനഞ്ജയാഹുതീകൃതപ്രചണ്ഡപഞ്ചസായകേ ।
ധരാധരേന്ദ്രനന്ദിനീകുചാഗ്രചിത്രപത്രക-
പ്രകല്പനൈകശില്പിനി ത്രിലോചനേ രതിര്മമ ॥ ൭॥
നവീനമേഘമണ്ഡലീ നിരുദ്ധദുര്ധരസ്ഫുരത്-
കുഹൂ-നിശീഥിനീ-തമഃ പ്രബന്ധ-ബദ്ധകന്ധരഃ ।
നിലിമ്പനിര്ഝരീ-ധരസ്തനോതു കൃത്തി-സിന്ധുരഃ
കലാനിധാനബന്ധുരഃ ശ്രിയം ജഗദ്ധുരന്ധരഃ ॥ ൮॥
പ്രഫുല്ലനീലപങ്കജപ്രപഞ്ചകാലിമപ്രഭാ-
വലമ്ബികണ്ഠകന്ദലീരുചിപ്രബദ്ധകന്ധരമ് ।
സ്മരച്ഛിദം പുരച്ഛിദം ഭവച്ഛിദം മഖച്ഛിദം
ഗജച്ഛിദാന്ധകച്ഛിദം തമന്തകച്ഛിദം ഭജേ ॥ ൯॥
അഖര്വസര്വമങ്ഗലാകലാകദമ്ബമഞ്ജരീ-
രസപ്രവാഹമാധുരീവിജൃമ്ഭണാമധുവ്രതമ് ।
സ്മരാന്തകം പുരാന്തകം ഭവാന്തകം മഖാന്തകം
ഗജാന്തകാന്ധകാന്തകം തമന്തകാന്തകം ഭജേ ॥ ൧൦॥
ജയത്വദഭ്രവിഭ്രമഭ്രമദ്ഭുജങ്ഗമശ്വസ-
ദ്വിനിര്ഗമത്ക്രമസ്ഫുരത്കരാലഭാലഹവ്യവാട് ।
ധിമിദ്ധിമിദ്ധിമിധ്വനന്മൃദങ്ഗതുങ്ഗമങ്ഗല-
ധ്വനിക്രമപ്രവര്തിതപ്രചണ്ഡതാണ്ഡവഃ ശിവഃ ॥ ൧൧॥
ദൃഷദ്വിചിത്രതല്പയോര്ഭുജങ്ഗമൌക്തികസ്രജോര്-
ഗരിഷ്ഠരത്നലോഷ്ഠയോഃ സുഹൃദ്വിപക്ഷപക്ഷയോഃ ।
തൃണാരവിന്ദചക്ഷുഷോഃ പ്രജാമഹീമഹേന്ദ്രയോഃ
സമപ്രവൃത്തികഃ കദാ സദാശിവം ഭജാമ്യഹമ് ॥ ൧൨॥
കദാ നിലിമ്പനിര്ഝരീനികുഞ്ജകോടരേ വസന്
വിമുക്തദുര്മതിഃ സദാ ശിരഃ സ്ഥമഞ്ജലിം വഹന് ।
വിമുക്തലോലലോചനോ ലലാമഭാലലഗ്നകഃ
ശിവേതി മന്ത്രമുച്ചരന് കദാ സുഖീ ഭവാമ്യഹമ് ॥ ൧൩॥
ഇമം ഹി നിത്യമേവമുക്തമുത്തമോത്തമം സ്തവം
പഠന്സ്മരന്ബ്രുവന്നരോ വിശുദ്ധിമേതിസന്തതമ് ।
ഹരേ ഗുരൌ സുഭക്തിമാശു യാതി നാന്യഥാ ഗതിം
വിമോഹനം ഹി ദേഹിനാം സുശങ്കരസ്യ ചിന്തനമ് ॥ ൧൪॥
പൂജാവസാനസമയേ ദശവക്ത്രഗീതം
യഃ ശമ്ഭുപൂജനപരം പഠതി പ്രദോഷേ ।
തസ്യ സ്ഥിരാം രഥഗജേന്ദ്രതുരങ്ഗയുക്താം
ലക്ഷ്മീം സദൈവ സുമുഖിം പ്രദദാതി ശമ്ഭുഃ ॥ ൧൫॥
॥ ഇതി ശ്രീരാവണ-കൃതമ് ശിവ-താണ്ഡവ-സ്തോത്രമ് സമ്പൂര്ണമ് ॥

Explore More