Lord Surya

രവി ഗ്രഹ പഞ്ചരത്ന സ്തോത്രമ്

(Ravi Graha Pancharatna Stotram in Malayalam)

Traditional

The Ravi Graha Pancharatna Stotram is a powerful devotional hymn dedicated to Lord Surya, the celestial personification of the Sun. Composed of five profound verses, the stotram eulogizes the Sun deity as the destroyer of darkness and the remover of all sins. Chanting this sacred text is believed to instill vitality, improve physical health, and bestow divine wisdom upon the seeker. It serves as a spiritual tool to balance solar energy within the body, mitigate the malefic effects of planetary influences, and illuminate the intellect, guiding the devotee toward spiritual enlightenment and success in all endeavors.

ജപാകുസുമ സങ്കാശം കാശ്യപേയം മഹാദ്യുതിമ് ।
തമോരിം സര്വപാപഘ്നം പ്രണതോസ്മിദിവാകരമ് ॥ 1 ॥
സൂര്യോ അര്യമാ ഭഗസ്ത്വഷ്ടാ പൂഷാര്കസ്സരിതാരവിഃ ।
ഗഭസ്തി മാനജഃ കാലോ മൃത്യുര്ദാതാ പ്രഭാകരഃ ॥ 2 ॥
ഭൂതാശ്രയോ ഭൂതപതിഃ സര്വലോക നമസ്കൃതഃ ।
സ്രഷ്ടാ സംവര്തകോ വഹ്നിഃ സര്വസ്യാദിരലോലുപഃ ॥ 3 ॥
ബ്രഹ്മ സ്വരൂപ ഉദയേ മധ്യാഹ്നേതു മഹേശ്വരഃ ।
അസ്തകാലേ സ്വയം വിഷ്ണും ത്രയീമൂര്തീ ദിവാകരഃ ॥ 4 ॥
സപ്താശ്വരഥമാരൂഢം പ്രചണ്ഡം കശ്യപാത്മജമ് ।
ശ്വേതപദ്മധരം ദേവം തം സൂര്യം പ്രണമാമ്യഹമ് ॥ 5 ॥
ഓം ഗ്രഹരാജായ വിദ്മഹേ കാലാധിപായ ധീമഹി തന്നോ രവിഃ പ്രചോദയാത് ॥

Explore More