Lord Ganesha

സംകട നാശന ഗണേശ സ്തോത്രമ്

(Sankata Nashana Ganesha Stotram in Malayalam)

Sage Narada (Narada Purana)

Sankata Nashana Ganesha Stotram is a powerful Sanskrit hymn from the Narada Purana, composed to invoke Lord Ganesha for the removal of troubles, obstacles, and misfortunes. The twelve-verse hymn glorifies Ganesha with various names and attributes, each representing his divine power to overcome different forms of adversity. It is traditionally recited to seek Ganesha's protection during times of difficulty.

॥ ശ്രീ സങ്കടനാശന ഗണേശ സ്തോത്രമ് ॥
നാരദ ഉവാച
പ്രണമ്യ ശിരസാ ദേവംഗൌരീപുത്രം വിനായകമ്।
ഭക്താവാസം സ്മേരനിത്യമായ്ഃകാമാര്ഥസിദ്ധയേ॥1॥
പ്രഥമം വക്രതുണ്ഡം ചഏകദന്തം ദ്വിതീയകമ്।
തൃതീയം കൃഷ്ണപിങ്ഗാക്ഷംഗജവക്ത്രം ചതുര്ഥകമ്॥2॥
ലമ്ബോദരം പഞ്ചമം ചഷഷ്ഠം വികടമേവ ച।
സപ്തമം വിഘ്നരാജം ചധൂമ്രവര്ണം തഥാഷ്ടകമ്॥3॥
നവമം ഭാലചന്ദ്രം ചദശമം തു വിനായകമ।
ഏകാദശം ഗണപതിംദ്വാദശം തു ഗജാനനമ॥4॥
ദ്വാദശൈതാനി നാമാനിത്രിസന്ധ്യം യഃ പഠേന്നരഃ।
ന ച വിഘ്നഭയം തസ്യസര്വാസിദ്ധികരം പ്രഭോ॥5॥
വിദ്യാര്ഥീ ലഭതേ വിദ്യാംധനാര്ഥീ ലഭതേ ധനമ്।
പുത്രാര്ഥീ ലഭതേപുത്രാന്മോക്ഷാര്ഥീ ലഭതേ ഗതിമ്॥6॥
ജപേദ്ഗണപതിസ്തോത്രംഷഡ്ഭിര്മാസൈഃ ഫലം ലഭേത്।
സംവത്സരേണ സിദ്ധിം ചലഭതേ നാത്ര സംശയഃ॥7॥
അഷ്ടഭ്യോ ബ്രാഹ്മണേഭ്യശ്ചലിഖിത്വാം യഃ സമര്പയേത്।
തസ്യ വിദ്യാ ഭവേത്സര്വാഗണേശസ്യ പ്രസാദതഃ॥8॥
॥ ഇതി ശ്രീനാരദപുരാണേ സങ്കടനാശനഗണേശസ്തോത്രം സമ്പൂര്ണമ് ॥

Also Chanted For

Removing Obstacles

Explore More