Lord Shiva

നടരാജ സ്തോത്രം (പതഞ്ജലി കൃതമ്)

(Nataraja Stotram (Patanjali Kritam) in Malayalam)

Patanjali

Attributed to the sage Patanjali, who is considered an incarnation of Adishesha, this exquisite hymn celebrates the cosmic dance of Lord Shiva at Chidambaram. The verses describe Shiva as the master of the inner consciousness, the destroyer of worldly illusions, and the source of all liberation. By chanting this stotra, the devotee seeks to align their mind with the eternal dance of the universe, aiming for spiritual purification and mental stillness. It is believed that regular recitation grants deep devotion, removes the fear of death, and reveals the brilliance of the divine consciousness within the heart.

അഥ ചരണശൃങ്ഗരഹിത ശ്രീ നടരാജ സ്തോത്രം സദഞ്ചിത-മുദഞ്ചിത നികുഞ്ചിത പദം ഝലഝലം-ചലിത മഞ്ജു കടകമ് ।

പതഞ്ജലി ദൃഗഞ്ജന-മനഞ്ജന-മചഞ്ചലപദം ജനന ഭഞ്ജന കരമ് ।
കദമ്ബരുചിമമ്ബരവസം പരമമമ്ബുദ കദമ്ബ കവിഡമ്ബക ഗലമ്
ചിദമ്ബുധി മണിം ബുധ ഹൃദമ്ബുജ രവിം പര ചിദമ്ബര നടം ഹൃദി ഭജ ॥ 1 ॥
ഹരം ത്രിപുര ഭഞ്ജന-മനന്തകൃതകങ്കണ-മഖണ്ഡദയ-മന്തരഹിതം
വിരിഞ്ചിസുരസംഹതിപുരന്ധര വിചിന്തിതപദം തരുണചന്ദ്രമകുടമ് ।
പരം പദ വിഖണ്ഡിതയമം ഭസിത മണ്ഡിതതനും മദനവഞ്ചന പരം
ചിരന്തനമമും പ്രണവസഞ്ചിതനിധിം പര ചിദമ്ബര നടം ഹൃദി ഭജ ॥ 2 ॥
അവന്തമഖിലം ജഗദഭങ്ഗ ഗുണതുങ്ഗമമതം ധൃതവിധും സുരസരിത്-
തരങ്ഗ നികുരുമ്ബ ധൃതി ലമ്പട ജടം ശമനദമ്ഭസുഹരം ഭവഹരമ് ।
ശിവം ദശദിഗന്തര വിജൃമ്ഭിതകരം കരലസന്മൃഗശിശും പശുപതിം
ഹരം ശശിധനഞ്ജയപതങ്ഗനയനം പര ചിദമ്ബര നടം ഹൃദി ഭജ ॥ 3 ॥
അനന്തനവരത്നവിലസത്കടകകിങ്കിണിഝലം ഝലഝലം ഝലരവം
മുകുന്ദവിധി ഹസ്തഗതമദ്ദല ലയധ്വനിധിമിദ്ധിമിത നര്തന പദമ് ।
ശകുന്തരഥ ബര്ഹിരഥ നന്ദിമുഖ ഭൃങ്ഗിരിടിസങ്ഘനികടം ഭയഹരമ്
സനന്ദ സനക പ്രമുഖ വന്ദിത പദം പര ചിദമ്ബര നടം ഹൃദി ഭജ ॥ 4 ॥
അനന്തമഹസം ത്രിദശവന്ദ്യ ചരണം മുനി ഹൃദന്തര വസന്തമമലമ്
കബന്ധ വിയദിന്ദ്വവനി ഗന്ധവഹ വഹ്നിമഖ ബന്ധുരവിമഞ്ജു വപുഷമ് ।
അനന്തവിഭവം ത്രിജഗദന്തര മണിം ത്രിനയനം ത്രിപുര ഖണ്ഡന പരമ്
സനന്ദ മുനി വന്ദിത പദം സകരുണം പര ചിദമ്ബര നടം ഹൃദി ഭജ ॥ 5 ॥
അചിന്ത്യമലിവൃന്ദ രുചി ബന്ധുരഗലം കുരിത കുന്ദ നികുരുമ്ബ ധവലമ്
മുകുന്ദ സുര വൃന്ദ ബല ഹന്തൃ കൃത വന്ദന ലസന്തമഹികുണ്ഡല ധരമ് ।
അകമ്പമനുകമ്പിത രതിം സുജന മങ്ഗലനിധിം ഗജഹരം പശുപതിമ്
ധനഞ്ജയ നുതം പ്രണത രഞ്ജനപരം പര ചിദമ്ബര നടം ഹൃദി ഭജ ॥ 6 ॥
പരം സുരവരം പുരഹരം പശുപതിം ജനിത ദന്തിമുഖ ഷണ്മുഖമമും
മൃഡം കനക പിങ്ഗല ജടം സനക പങ്കജ രവിം സുമനസം ഹിമരുചിമ് ।
അസങ്ഘമനസം ജലധി ജന്മഗരലം കവലയന്ത മതുലം ഗുണനിധിമ്
സനന്ദ വരദം ശമിതമിന്ദു വദനം പര ചിദമ്ബര നടം ഹൃദി ഭജ ॥ 7 ॥
അജം ക്ഷിതിരഥം ഭുജഗപുങ്ഗവഗുണം കനക ശൃങ്ഗി ധനുഷം കരലസത്
കുരങ്ഗ പൃഥു ടങ്ക പരശും രുചിര കുങ്കുമ രുചിം ഡമരുകം ച ദധതമ് ।
മുകുന്ദ വിശിഖം നമദവന്ധ്യ ഫലദം നിഗമ വൃന്ദ തുരഗം നിരുപമം
സ ചണ്ഡികമമും ഝടിതി സംഹൃതപുരം പര ചിദമ്ബര നടം ഹൃദി ഭജ ॥ 8 ॥
അനങ്ഗപരിപന്ഥിനമജം ക്ഷിതി ധുരന്ധരമലം കരുണയന്തമഖിലം
ജ്വലന്തമനലം ദധതമന്തകരിപും സതതമിന്ദ്ര സുരവന്ദിതപദമ് ।
ഉദഞ്ചദരവിന്ദകുല ബന്ധുശത ബിമ്ബരുചി സംഹതി സുഗന്ധി വപുഷം
പതഞ്ജലി നുതം പ്രണവ പഞ്ജര ശുകം പര ചിദമ്ബര നടം ഹൃദി ഭജ ॥ 9 ॥
ഇതി സ്തവമമും ഭുജഗപുങ്ഗവ കൃതം പ്രതിദിനം പഠതി യഃ കൃതമുഖഃ
സദഃ പ്രഭുപദ ദ്വിതയദര്ശനപദം സുലലിതം ചരണ ശൃങ്ഗ രഹിതമ് ।
സരഃ പ്രഭവ സമ്ഭവ ഹരിത്പതി ഹരിപ്രമുഖ ദിവ്യനുത ശങ്കരപദം
സ ഗച്ഛതി പരം ന തു ജനുര്ജലനിധിം പരമദുഃഖജനകം ദുരിതദമ് ॥ 10 ॥
ഇതി ശ്രീ പതഞ്ജലിമുനി പ്രണീതം ചരണശൃങ്ഗരഹിത നടരാജ സ്തോത്രം സമ്പൂര്ണമ് ॥

Explore More