Lord Venkateswara

ശ്രീ വേങ്കടേശ്വര അഷ്ടോത്തരശത നാമസ്തോത്രമ്

(Shri Venkateshwara Ashtottara Shata Nama Stotram in Malayalam)

From Brahmanda Purana

This sacred stotra consists of one hundred and eight names of Lord Venkateshwara, the presiding deity of the Tirumala temple. Extracted from the Brahmanda Purana, it serves as a powerful meditative tool for devotees to internalize the divine attributes of Lord Vishnu in his manifestation as the Lord of the Seven Hills. Chanting these names with sincerity is believed to bestow peace, remove obstacles, and grant spiritual liberation. It is considered an essential daily practice for followers of the Vaishnava tradition seeking the grace, protection, and eternal blessings of the supreme Lord of Kali Yuga.

ഓം ശ്രീവേങ്കടേശഃ ശ്രീനിവാസോ ലക്ഷ്മീ പതിരനാമയഃ ।
അമൃതാംശോ ജഗദ്വന്ദ്യോ ഗോവിന്ദ ശ്ശാശ്വതഃ പ്രഭുഃ ॥ 1 ॥
ശേഷാദ്രിനിലയോ ദേവഃ കേശവോ മധുസൂദനഃ
അമൃതോ മാധവഃ കൃഷ്ണഃ ശ്രീഹരിര് ജ്ഞാനപഞ്ജരഃ ॥ 2 ॥
ശ്രീവത്സവക്ഷാഃ സര്വേശോ ഗോപാലഃ പുരുഷോത്തമഃ ।
ഗോപീശ്വരഃ പരഞ്ജ്യോതി-ര്വൈകുണ്ഠപതി-രവ്യയഃ ॥ 3 ॥
സുധാതനു-ര്യാദവേന്ദ്രോ നിത്യയൌവനരൂപവാന്‌ ।
ചതുര്വേദാത്മകോ വിഷ്ണു-രച്യുതഃ പദ്മിനീപ്രിയഃ ॥ 4 ॥
ധരാപതി-സ്സുരപതി-ര്നിര്മലോ ദേവ പൂജിതഃ ।
ചതുര്ഭുജ-ശ്ചക്രധര-സ്ത്രിധാമാ ത്രിഗുണാശ്രയഃ ॥ 5 ॥
നിര്വികല്പോ നിഷ്കലങ്കോ നിരാന്തകോ നിരഞ്ജനഃ ।
നിരാഭാസോ നിത്യതൃപ്തോ നിര്ഗുണോ നിരുപദ്രവഃ ॥ 6 ॥
ഗദാധര-ശ്ശാര്ങ്ഗപാണി-ര്നന്ദകീ ശങ്ഖധാരകഃ ।
അനേകമൂര്തി-രവ്യക്തഃ കടിഹസ്തോ വരപ്രദഃ ॥ 7 ॥
അനേകാത്മാ ദീനബന്ധു-രാര്തലോകാഭയപ്രദഃ ।
ആകാശരാജവരദോ യോഗിഹൃത്പദ്മമന്ദിരഃ ॥ 8 ॥
ദാമോദരോ ജഗത്പാലഃ പാപഘ്നോ ഭക്തവത്സലഃ ।
ത്രിവിക്രമ-ശ്ശിംശുമാരോ ജടാമകുടശോഭിതഃ ॥ 9 ॥
ശങ്ഖമധ്യോല്ലസന്മഞ്ജു കിങ്കിണാഢ്യകരണ്ഢകഃ ।
നീലമേഘശ്യാമതനു-ര്ബില്വപത്രാര്ചനപ്രിയഃ ॥ 10 ॥
ജഗദ്വ്യാപീ ജഗത്കര്താ ജഗത്സാക്ഷീ ജഗത്പതിഃ ।
ചിന്തിതാര്ഥപ്രദോ ജിഷ്ണു-ര്ദാശാര്ഹോ ദശരൂപവാന്‌ ॥ 11 ॥
ദേവകീനന്ദന-ശ്ശൌരി-ര്ഹയഗ്രീവോ ജനാര്ദനഃ ।
കന്യാശ്രവണതാരേജ്യഃ പീതാമ്ബരധരോഽനഘഃ ॥ 12 ॥
വനമാലീ പദ്മനാഭോ മൃഗയാസക്ത മാനസഃ ।
അശ്വാരൂഢഃ ഖഡ്ഗധാരീ ധനാര്ജന സമുത്സുകഃ ॥ 13 ॥
ഘനസാരലസന്മധ്യ കസ്തൂരീ തിലകോജ്ജ്വലഃ ।
സച്ചിദാനന്ദരൂപശ്ച ജഗന്മങ്ഗലദായകഃ ॥ 14 ॥
യജ്ഞരൂപോ യജ്ഞഭോക്താ ചിന്മയഃ പരമേശ്വരഃ ।
പരമാര്ഥപ്രദഃ ശാന്തഃ ശ്രീമാന്‌ ദോര്ദണ്ഡവിക്രമഃ ॥ 15 ॥
പരാത്പരഃ പരമ്ബ്രഹ്മ ശ്രീവിഭു-ര്ജഗദീശ്വരഃ ।
ഏവം ശ്രീവേങ്കടേശസ്യ നാമ്നാ-മഷ്ടോത്തരം ശതമ് ॥
പഠതാം ശൃണ്വതാം ഭക്ത്യാ സര്വാഭീഷ്ടപ്രദം ശുഭമ് ।
ത്രിസന്ധ്യം യഃ പഘേന്നിഷ്യം സര്വാന്‌ കാമിവാപ്നു യാത്‌ ॥
॥ ശ്രീ വേങ്കടേശ്വരാര്പണമസ്തു ॥

Explore More