Goddess Meenakshi

ശ്രീ മീനാക്ഷീ സ്തോത്രമ്

(Shri Meenakshi Stotram in Malayalam)

Adi Shankaracharya

Attributed to the legendary philosopher Adi Shankaracharya, this powerful stotram glorifies Goddess Meenakshi, the presiding deity of Madurai and an incarnation of Goddess Parvati. The verses invoke her as the embodiment of divine knowledge, beauty, and compassion. Chanting this stotram is believed to bestow spiritual wisdom, alleviate worldly suffering, and provide the seeker with the protective grace of the Divine Mother. It celebrates her role as the consort of Lord Sundareswarar and emphasizes the profound surrender of the devotee to her lotus feet for ultimate liberation and inner peace.

ശ്രീവിദ്യേ ശിവവാമഭാഗനിലയേ ശ്രീരാജരാജാര്ചിതേ
ശ്രീനാഥാദിഗുരുസ്വരൂപവിഭവേ ചിന്താമണീപീഠികേ ।
ശ്രീവാണീഗിരിജാനുതാങ്ഘ്രികമലേ ശ്രീശാമ്ഭവി ശ്രീശിവേ
മധ്യാഹ്നേ മലയധ്വജാധിപസുതേ മാം പാഹി മീനാമ്ബികേ ॥ 1 ॥
ചക്രസ്ഥേഽചപലേ ചരാചരജഗന്നാഥേ ജഗത്പൂജിതേ
ആര്താലീവരദേ നതാഭയകരേ വക്ഷോജഭാരാന്വിതേ ।
വിദ്യേ വേദകലാപമൌലിവിദിതേ വിദ്യുല്ലതാവിഗ്രഹേ
മാതഃ പൂര്ണസുധാരസാര്ദ്രഹൃദയേ മാം പാഹി മീനാമ്ബികേ ॥ 2 ॥
കോടീരാങ്ഗദരത്നകുണ്ഡലധരേ കോദണ്ഡബാണാഞ്ചിതേ
കോകാകാരകുചദ്വയോപരിലസത്പ്രാലമ്ബഹാരാഞ്ചിതേ ।
ശിഞ്ജന്നൂപുരപാദസാരസമണീശ്രീപാദുകാലങ്കൃതേ
മദ്ദാരിദ്ര്യഭുജങ്ഗഗാരുഡഖഗേ മാം പാഹി മീനാമ്ബികേ ॥ 3 ॥
ബ്രഹ്മേശാച്യുതഗീയമാനചരിതേ പ്രേതാസനാന്തസ്ഥിതേ
പാശോദങ്കുശചാപബാണകലിതേ ബാലേന്ദുചൂഡാഞ്ചിതേ ।
ബാലേ ബാലകുരങ്ഗലോലനയനേ ബാലാര്കകോട്യുജ്ജ്വലേ
മുദ്രാരാധിതദൈവതേ മുനിസുതേ മാം പാഹി മീനാമ്ബികേ ॥ 4 ॥
ഗന്ധര്വാമരയക്ഷപന്നഗനുതേ ഗങ്ഗാധരാലിങ്ഗിതേ
ഗായത്രീഗരുഡാസനേ കമലജേ സുശ്യാമലേ സുസ്ഥിതേ ।
ഖാതീതേ ഖലദാരുപാവകശിഖേ ഖദ്യോതകോട്യുജ്ജ്വലേ
മന്ത്രാരാധിതദൈവതേ മുനിസുതേ മാം പാഹീ മീനാമ്ബികേ ॥ 5 ॥
നാദേ നാരദതുമ്ബുരാദ്യവിനുതേ നാദാന്തനാദാത്മികേ
നിത്യേ നീലലതാത്മികേ നിരുപമേ നീവാരശൂകോപമേ ।
കാന്തേ കാമകലേ കദമ്ബനിലയേ കാമേശ്വരാങ്കസ്ഥിതേ
മദ്വിദ്യേ മദഭീഷ്ടകല്പലതികേ മാം പാഹി മീനാമ്ബികേ ॥ 6 ॥
വീണാനാദനിമീലിതാര്ധനയനേ വിസ്രസ്തചൂലീഭരേ
താമ്ബൂലാരുണപല്ലവാധരയുതേ താടങ്കഹാരാന്വിതേ ।
ശ്യാമേ ചന്ദ്രകലാവതംസകലിതേ കസ്തൂരികാഫാലികേ
പൂര്ണേ പൂര്ണകലാഭിരാമവദനേ മാം പാഹി മീനാമ്ബികേ ॥ 7 ॥
ശബ്ദബ്രഹ്മമയീ ചരാചരമയീ ജ്യോതിര്മയീ വാങ്മയീ
നിത്യാനന്ദമയീ നിരഞ്ജനമയീ തത്ത്വമ്മയീ ചിന്മയീ ।
തത്ത്വാതീതമയീ പരാത്പരമയീ മായാമയീ ശ്രീമയീ
സര്വൈശ്വര്യമയീ സദാശിവമയീ മാം പാഹി മീനാമ്ബികേ ॥ 8 ॥
ഇതി ശ്രീമത്പരമഹംസപരിവ്രാജകാചാര്യസ്യ ശ്രീഗോവിന്ദഭഗവത്പൂജ്യപാദശിഷ്യസ്യ ശ്രീമച്ഛങ്കരഭഗവതഃ കൃതൌ മീനാക്ഷീ സ്തോത്രമ് ।

Explore More